"സംവാദം:തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
::അപ്പോള്‍ മേല്‍ പറഞ്ഞത് തിരിച്ചെടുക്കുമല്ലോ. ര്‍ എന്ന് എല്ലാം അവസാനിക്കുമെന്ന് പറഞ്ഞത് ;) പിന്നെ ഈ കണ്‍‌വെന്‍ഷന്‍ എവിടെയുണ്ടെന്നറിഞ്ഞാല്‍ കൊള്ളാം
:::മേലെപ്പറഞ്ഞത് ഒന്നുകൂടി നോക്കണം. കണ്‍വെന്‍ഷന്‍ എന്നു പറഞ്ഞത് ബഹുവചനമാണെന്നു പറഞ്ഞ് നിര്‍മ്മിക്കാന്‍ വകുപ്പില്ലെന്ന സൂചനയായാണ്. ഹിന്ദുമാര്‍ എന്നും മുസ്ലീമുമാര്‍ എന്നും കൃതി പാടില്ലെന്ന്. തോടര്‍ എന്നാണ് കണ്‍വെന്‍ഷന്‍. എവിടെയെന്നും പറഞ്ഞു. വീണ്ടുമിതാ, ശബ്ദതാരാവലി, വിശ്വവിജ്ഞാനകോശം. ഇനി തോടകള്‍ എവിടെ?[[User:Calicuter|Calicuter]] 17:25, 14 ഏപ്രില്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോടർ" താളിലേക്ക് മടങ്ങുക.