"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

210 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (Edu-stub)
 
== ചരിത്രം ==
1845-ല്‍ കൊച്ചിന്‍ സര്‍ക്കാര്‍ ഒറ്റമുറിയില്‍ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോള്‍ വിവര്‍ത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ല്‍ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയര്‍ത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് [[ഗണിതം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[ജന്തുശാസ്ത്രം]], [[ചരിത്രം]], ഇകണോമിക്സ്[[സാമ്പത്തികശാസ്ത്രം]] എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. [[മദ്രാസ് സര്‍വ്വകലാശാല|മദ്രാസ് യൂണിവേര്‍സിറ്റിയുടെ]] കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാര്‍ത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തില്‍ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു.
 
മഹാരാജാസ് കോളേജ്, 1925-ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സര്‍ [[സി.വി. രാമന്‍|സി.വി. രാമനും]] [[ഡോ.ഏസ്. രാധാകൃഷ്ണന്‍|ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു]] ആ ചടങ്ങിലെ പ്രാസംഗികര്‍.
 
1947-ലാണ് മഹാരാജാസ് കോളേജില്‍ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താന്‍ ഈ വിദ്യാലയത്തില്‍ സൌകര്യമുണ്ടായിരുന്നു. 1949-ല്‍ തിരുവിതാങ്കൂര്‍[[തിരുവിതാംകൂര്‍]] സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാങ്കൂര്‍തിരുവിതാംകൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലായി.
 
1947-ലാണ് മഹാരാജാസ് കോളേജില്‍ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താന്‍ ഈ വിദ്യാലയത്തില്‍ സൌകര്യമുണ്ടായിരുന്നു. 1949-ല്‍ തിരുവിതാങ്കൂര്‍ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാങ്കൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലായി.
1925-ല്‍ വെറും 500 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇന്ന് മൂവായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകര്‍ മാത്രമായിരുന്നു 1925-ല്‍ മഹാരാജാസില്‍ ഉണ്ടായിരുന്നത്. ഇന്ന് 200-ല്‍ പരം അദ്ധ്യാപകര്‍ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/480096" എന്ന താളിൽനിന്ന് ശേഖരിച്ചത്