"വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:واٹ
(ചെ.) +
വരി 1:
{{prettyurl|Watt}}
[[വൈദ്യുതധാര|ഊര്‍ജ്ജപ്രവഹത്തിന്റെ]], അല്ലെങ്കില്‍ [[ഊര്‍ജ്ജം|ഊര്‍ജ്ജോത്പ്പാദനത്തിന്റെ]], നിരക്ക് ([[ശക്തി]], Power) അളക്കുവാനുള്ള, [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ]] (International System of Units) പ്രകാരം, നിശ്ചയിച്ച ഏകകമാണ് '''വാട്ട്''' (''watt'').
ഈ ഏകകത്തെ ആംഗലേയ അക്ഷരമാലയിലെ, '''W,''' എന്ന അക്ഷരംകൊണ്ടു സൂചിപ്പിക്കുന്നു. സാധാരണ, [[വിദ്യുച്ഛക്തി]](Electrical Power) അളക്കുവാനും, വൈദ്യുതയന്ത്രങ്ങളുടെ ശേഷി സൂചിപ്പിക്കുവാനും ഈ ഏകകം ഉപയോഗിക്കുന്നു. ഉദാഹരണത്ത്റ്റിന്,

==ഉദാഹരണങ്ങള്‍==
* കോണിപ്പടികള്‍ കയറുന്ന ഒരു [[മനുഷ്യന്‍]] ഏകദേശം 200 വാട്ട്‌സ് നിരക്കിലാണ് ഊര്‍ജ്ജം ചെലവഴിക്കുന്നത് .
* ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ [[മോട്ടോര്‍ കാര്‍|മോട്ടോര്‍ കാറിന്റെ]] എഞ്ചിന്‍ 25,000 വാട്ട്‌സ് നിരക്കില്‍ യാന്ത്രികോര്‍ജ്ജം ഉല്‍‌പാദിപ്പിക്കുന്നു (ഏകദേശം 33.5 [[കുതിരശക്തി]]).
* ഒരു സാധാരണ മച്ചുപങ്കയുടെ (Ceiling Fan) ശേഷി 60 വാട്ട്സാണ്.
* വീടുകളില്‍ ഉപയോഗിക്കുന്ന ഒരു സാധാരണ [[തന്തുവിളക്ക്]] (Incandescent light bulb) 25 മുതല്‍ 100 വാട്ട്‌സ് നിരക്കില്‍ വരെ വൈദ്യുതോര്‍ജ്ജം ഉപയോഗിക്കുന്നു.
*അതേസമയം ഒരു [[കോമ്പാക്റ്റ് ഫ്ലൂറസെന്റ് ലൈറ്റ്]] (സി.എഫ്.എല്‍) വെറും 5 മുതല്‍ 30 വാട്ട്‌സ് വരെയാണ് ശേഷി.
== നിര്‍വചനം ==
"https://ml.wikipedia.org/wiki/വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്