"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3:
==ജീവിതരേഖ==
[[1957]] [[ഏപ്രില്‍ 2]] ന് സി.പി. രാമന് നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി [[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയിലെ]] കരുവന്നൂരില്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. [[തോമസ് ഐസക്ക്]],[[എം.എ. ബേബി]],[[എ.കെ. ബാലന്]] എന്നിവര്‍ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവര്‍ത്തകരായിരുന്നു<ref>
പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നീലകണ്ഠന്, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് ലേഖനങ്ങള്‍ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠന് ഇപ്പോള്‍ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്<ref>
==കുടുംബം==
|