"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html യൂസീബിയസിന്റെ സഭാചരിത്രം]</ref> യേശുവിന്റെ സന്ദേശത്തിന്റെ സാര്‍വലൗകികസ്വഭാവം വെളിപ്പെടുത്തുന്നതായി മാര്‍ഷന്‍ കരുതിയ പൗലോസിന്റെ ലേഖനങ്ങള്‍ക്ക്, അദ്ദേഹത്തിന്റെ സംഹിതയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇതര ലേഖനങ്ങള്‍ യേശുവിനെ, യഹൂദമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു പുതിയ വിഭാഗം തുടങ്ങാന്‍ വന്നവനായി മാത്രം ചിത്രീകരിച്ചുവെന്ന് കരുതിയതിനാല്‍ അവ അദ്ദേഹത്തിന് സ്വീകാര്യമായില്ല. യേശുവിനെ അങ്ങനെ ചിത്രീകരിക്കുന്നത്, യഹോവവാദികളുടേതുപോലുള്ള മതഗോത്രവാദവും സ്വര്‍ഗ്ഗീയപിതാവിന്റെ സന്ദേശത്തിന് വിരുദ്ധവുമാണെന്ന് മാര്‍ഷന്‍ കരുതി.
 
മാര്‍ഷന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കിയുള്ളതാണെങ്കിലും അവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. അതില്‍ലൂക്കായില്‍ നിന്ന് മാര്‍ഷന്‍ സ്വീകരിച്ചത് തന്റെ ദൈവശാസ്ത്രവുമായി ചേര്‍ന്നുപോകുന്ന ഭാഗങ്ങള്‍ മാത്രമായതിനാല്‍ മാര്‍ഷന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തേക്കാള്‍ ഹ്രസ്വമാണ്. യഹോവയെ സ്വര്‍ഗ്ഗീയപിതാവുമായി താരതമ്യം ചെയ്യുന്ന പ്രതിവാദം(antethesis) എന്ന കൃതിയും മാര്‍ഷന്റേതായുണ്ട്.
 
==മാര്‍ഷന്റെ പൈതൃകം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്