"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
===യോഹന്നാന്റെ സുവിശേഷം===
യേശു സമ്പൂര്‍ണ്ണ മനുഷ്യനും സമ്പൂര്‍ണ്ണദൈവവും ആണെന്ന നിലപാട് ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കുന്ന [[യോഹന്നാന്‍ അറിയിച്ച സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] മാര്‍ഷന്റെ മിക്കവാറയുംമിക്കവാറും ലിഖിതങ്ങളിലും ദര്‍ശനത്തിലും പ്രകടമായ ജ്ഞാനവാദത്തിന്റെ തിരസ്കാരമായിരുന്നു. യേശുവിന്റെ ആത്മാവിന്റെ സ്വഭാവത്തിന് പ്രാധാന്യം കൊടുത്ത അത്മീയസുവിശേഷമെന്ന നിലയില്‍, യോഹന്നാന്റെ സുവിശേഷം [[സമാന്തരസുവിശേഷങ്ങള്‍|സമാന്തരസുവിശേഷങ്ങളില്‍]] നിന്ന് വ്യത്യസ്ഥമാണെന്ന് യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞന്മാര്‍ പോലും സമ്മതിക്കുന്നുണ്ട്. യേശുവിന്റെ ദ്വന്തസ്വഭാവത്തെക്കുറിച്ച് മാര്‍ഷന്‍ സൃഷ്ടിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടിക്കൂടി ആയിരിക്കാം ആ സുവിശേഷം എഴുതപ്പെട്ടത്.
 
===മാര്‍ഷന്‍ വിമര്‍ശനം===
മാര്‍ഷനെ "സാത്താന്റെ ആദ്യജാതന്‍" എന്ന് സ്മിര്‍നായിലെ പോളികാര്‍പ്പ് വിശേഷിപ്പിച്ചത് പ്രസിദ്ധമാണ്. <ref>"ഒരിക്കല്‍ തന്നെ കണ്ടുമുട്ടിയ മാര്‍ഷന്‍ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോള്‍ പോളികാര്‍പ്പ് കൊടുത്ത മറുപടി “സാത്താന്റെ ആദ്യജാതനെന്ന നിലയില്‍ എനിയ്ക്ക് താങ്കളെ അറിയാം” എന്നായിരുന്നു ([http://www.ccel.org/ccel/schaff/anf01.ix.iv.iv.html], ഐറേനിയസ്, ''പാഷണ്ഡതകള്‍ക്കെതിരെ'', III.3.4.).</ref> മാര്‍ഷന്റെ കണക്കറ്റ വിമര്‍ശകരില്‍, സിറിയയിലെ എഫ്രായീം, കോറിന്തിലെ ഡയോണിസിയസ്, അന്ത്യോക്യായിലെ തിയോഫിലസ്, ഗോര്‍ത്തീനയിലെ പീലിപ്പോസ്, റോമിലെ ഹിപ്പോലിറ്റസും റോഡോയും, എഡെസ്സായിലെ ബാര്‍ഡെസാനസ്, അലക്സാണ്ഡ്രിയായിലെ ക്ലെമെന്റ്, ഒരിജന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വലിയ വിമര്‍ശകനായിരുന്ന തെര്‍ത്തുല്യനുപോലും മാര്‍ഷന്റേയോ അനുയായികളുടേയോ സ്വഭാവത്തില്‍ കളങ്കമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "evans"/>
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്