"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==മാര്‍ഷന്റെ പൈതൃകം==
 
ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ആദ്യപ്പെടുന്ന അറിയപ്പെടുന്ന "പാഷണ്ഡി" മാര്‍ഷനാണ്. യേശുവിന്റെ ദൗത്യത്തിനും സന്ദേശത്തിനും അദ്ദേഹം കൊടുത്ത വ്യത്യസ്തമായ വ്യാഖ്യാനം, യാഥാസ്ഥിതികതയുള്ള ചിലതരം യാഥാസ്ഥിതിക ദൈവശാസ്ത്രങ്ങള്‍ മാത്രം സ്വീകാര്യവും അല്ലാത്തവ തിരസ്കരിക്കപ്പെടേണ്ടവതിരസ്കരിക്കപ്പെടേണ്ടവയും ആണെന്നുമുള്ളആണെന്ന ആശയത്തിന് പ്രചാരം കൊടുത്തു. മാര്‍ഷന്‍ -സഭയ്ക്ക് ലഭിച്ച പ്രചാരത്തോട് യാഥാസ്ഥിതികവിഭാഗം പ്രതികരിച്ചത്, സാര്‍വലൗകിക സ്വീകാര്യതയുള്ള 'കാത്തോലിക' വിശ്വാസങ്ങളുടെ ഒരു സംഹിത കല്പിച്ചുനല്‍കിക്കൊണ്ടാണ്മുന്നോട്ടുവച്ചുകൊണ്ടാണ്. അതിനാല്‍, യഹൂദ-മതസിദ്ധമായ പില്‍ക്കാലത്തെ 'കാത്തോലിക' ക്രിസ്തീയസാര്‍വലൗകികതയുടെ വികാസത്തിന് കാരണമായത് മാര്‍ഷനാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്