"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 20:
സ്വര്‍ഗ്ഗപിതാവായ [[ദൈവം]] അയച്ച രക്ഷകനാണ് യേശുക്രിസ്തുവെന്നും അദ്ദേഹത്തിന്റെ പ്രധാന അപ്പസ്തോലനായിരുന്നു പൗലോസെന്നും മാര്‍ഷന്‍ കരുതി. ക്രിസ്തുമതം, [[യഹൂദമതം|യഹൂദമതത്തില്‍]] നിന്ന് ഭിന്നവും അതിന് വിരുദ്ധവും ആണെന്നും അദ്ദേഹം വാദിച്ചു. അന്ന് ശൈശവാവസ്ഥയിലായിരുന്ന [[ക്രിസ്തുമതം]], യഹൂദമതത്തില്‍ നിന്ന് വ്യതിരിക്തമായ മതം എന്ന നിലയില്‍ അതിന്റെ അസ്തിത്വം ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍, വിപ്ലവാത്മകമായ ഒരു നിലപാടായിരുന്നു അത്. എബ്രായ ബൈബിളിനെ ഒന്നായി തിരസ്കരിച്ചതിനു പുറമേ അതിലേയും ക്രിസ്തുമതത്തിലേയും ദൈവങ്ങള്‍ രണ്ടാണെന്നു പോലും മാര്‍ഷന്‍ വാദിച്ചു: ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ച പഴയനിയമത്തിലെ യഹോവയും, യേശുവിലൂടെ അവതരിച്ച പുതിയനിയമത്തിലെ സ്വര്‍ഗ്ഗസ്ഥനായ
==അവലംബം==
|