"ഇദ്‌രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: '''ഇദ്‌രീസ്'''(Arabic: إدريس‎) ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള...
 
വരി 8:
==ഹദീസില്‍==
പ്രവാചകന്‍ മുഹമ്മദ് തെന്റെ ആകാശാരോഹണ സമയത്ത് ഇദ്രീസിനെ കണ്ടതായി വിവരിക്കുന്നു:
:അബ്ബാസിബ്നു മാലികില്‍ നിന്ന് നിവേദനം: ....കവാടങ്ങള്‍ തുറക്കപ്പെട്ടു. അങ്ങനെ ഞാന്‍ നാലാം ആകാശത്തേയ്ക്ക് കടന്നപ്പോള്‍ ഇദ്രീസിനെ കണ്ടു. അപ്പോള്‍ [[ഗബ്രിയേല്‍|ജിബ്‌രീല്‍]](ഗബ്രിയേല്‍) എന്നോട് പറഞ്ഞു ഇദ്ദേഹമാണ് ഇദ്‌രീസ്, ഇദ്ദേഹത്തെ അഭിവാദ്യം ചെയ്താലും. ഞാന്‍ അദ്ദേഹത്തെ അഭിവാദ്യ ചെയ്തു, പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു ''ഹേ, പരിശുദ്ധനായ സഹോദരാ, പരിശുദ്ധനായ പ്രവാചകാ താങ്കള്‍ക്കു സ്വാഗതം''.[[സഹീഹ്]]സ്വഹീഹുല്‍ [[ബുഖാരി]] 5:58:227<ref>http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/058.sbt.html#005.058.227</ref>
 
ഇദ്‌രീസ് നബി ഒരു തയ്യല്‍കാരനായിരുന്നു എന്ന് ഒരു ഹദീസില്‍ കാണാം.
:ഇബ്നു അബാസില്‍ നിന്ന് നിവേദനം:"..ദാവൂദ് ഒരു കൊല്ലനും, ആദം ഒരു കര്‍ഷകനും, നോഹ ഒരു മരപ്പണിക്കാരനും, ഇദ്‌രീസ് ഒരു തയ്യല്‍ക്കാരനും, മൂസ ഒരു ആട്ടിടയനുമായിരുന്നു."(അല്‍-ഹാകിം)<ref>http://www.witness-pioneer.org/vil/Books/Q_LP/ch2s4pre.htm</ref>
 
 
==ഇസ്ലാമിക വീക്ഷണം==
"https://ml.wikipedia.org/wiki/ഇദ്‌രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്