"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ToDisambig|വാക്ക്=ധാതു}}
ക്ലാസിക്കൽ->പരമ്പരാഗതം
വരി 3:
അകാര്‍ബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസസംഘടനം, സ്ഥിരം അഥവാ ഒരു നിശ്ചിത പരിധിവരെ വ്യത്യാസപ്പെടാവുന്ന ഭൗതികഗുണം എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാര്‍ഥമാണു് '''ധാതു''' (mineral) എന്നറിയപ്പെടുന്നതു് . '''ഖനിജം''' എന്നും ഇത് അറിയപ്പെടുന്നു. ഒരൊറ്റ മൂലകമായോ (ഉദാ. ചെമ്പ്, സ്വര്‍ണം, വെള്ളി) സംയുക്തങ്ങളായോ (ഉദാ. സോഡിയം ക്ലോറൈഡ് (NaCl), കാല്‍സ്യം കാര്‍ബണേറ്റ് (CaCO3)) ധാതുക്കള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ഭുവല്കത്തില്‍ മാത്രമല്ല ചന്ദ്രന്‍, ചൊവ്വ, ഉല്‍ക്കകള്‍ തുടങ്ങിയ ജ്യോതിര്‍വസ്തുക്കളിലും ധാതുക്കള്‍ കാണപ്പെടുന്നുണ്ട്. അജൈവ സ്വഭാവമാണ് ധാതുക്കളുടെ മുഖ്യ സവിശേഷത.
 
ധാതുക്കളുടെ ക്ലാസ്സിക്കല്‍ നിര്‍വചന പ്രകാരംപരമ്പരാഗതനിര്‍വചനപ്രകാരം പ്രകൃത്യാ കാണപ്പെടുന്ന അകാര്‍ബണിക പദാര്‍ഥങ്ങളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ കാര്‍ബണിക പദാര്‍ഥങ്ങളായ കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം എന്നിവയെ പരിമിതാര്‍ഥത്തില്‍ ധാതുക്കളായി പരിഗണിക്കാറുണ്ട്. രൂപസാദൃശ്യങ്ങളിലും മറ്റും ധാതുക്കളോടു സാമ്യമുണ്ടെങ്കിലും മനുഷ്യ നിര്‍മിത പദാര്‍ഥങ്ങളെ (ഉദാ. കൃത്രിമ വജ്രം) ഒരിക്കലും ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. അഗ്നിപര്‍വതജന്യ സ്ഫടികം, പവിഴം, ജന്തുക്കളുടെ അസ്ഥികള്‍, തോടുകള്‍ എന്നിവയും ധാതുക്കളുടെ നിര്‍വചന പരിധിയില്‍ ഉള്‍പ്പെടുന്നില്ല. ധാതുക്കള്‍ പൊതുവേ വാതകം, ശിലാദ്രവം, ജലീയദ്രാവകം, മറ്റു ധാതുക്കള്‍ എന്നിവയില്‍നിന്ന് രൂപപ്പെടുന്നവയാണ്.
 
==രൂപവും ഘടനയും==
"https://ml.wikipedia.org/wiki/ധാതു" എന്ന താളിൽനിന്ന് ശേഖരിച്ചത്