"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
== ജ്ഞാനവാദികളും ബൈബിളും ==
 
പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങള്‍ ആദ്യമായി സമാഹരിച്ചതും ക്രൈസ്തവ ലിഖിതങ്ങളുടെ ഒരു 'കാനന്‍' എന്ന ആശയം അവതരിപ്പിച്ചതും രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന പ്രമുഖ ജ്ഞാനവാദി [[മാര്‍സിയന്‍മാര്‍ഷന്‍‍]] ആണെന്നു പറയപ്പെടുന്നു. അദ്ദേഹം, ബൈബിളിലെ പഴയനിയമത്തിലെ ഗ്രന്ഥങ്ങളെ ഒന്നോടെ തിരസ്കരിച്ചു. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളില്‍ തന്നെ, [[ലൂക്കാ]]യുടെ സുവിശേഷവും പൗലോസിന്റെ പത്തു ലേഖനങ്ങളും മാത്രമാണ് ജ്ഞാനവാദികള്‍ക്കു സ്വീകാര്യമായിരുന്നത്. അവയെ തന്നെയും സ്വീകരിച്ചത് സംശോധിത രൂപത്തിലാണ്. ക്രിസ്തുമതത്തിന്റെ യഹൂദപാരമ്പര്യം പരാമര്‍ശിക്കപ്പെടുന്ന ഭാഗങ്ങളാണ് സംശോധനയില്‍ നീക്കപ്പെട്ടത്. <ref>http://cameltranslations.blogspot.com/2005/03/marcions-canon-bible-1.html</ref>
 
== ജ്ഞാനവാദം ക്രൈസ്തവദൃഷ്ടിയില്‍ ==
 
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്