"സ്ഥൂലകാലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ചെ.)No edit summary
വരി 1:
{{prettyurl|Spacetime}}
 
[[സ്ഥലം]], [[കാലം]] എന്നിവയെ ഒരു തുടര്‍ച്ചയില്‍ (continuum) ഒരുമിച്ച് ഉള്‍ക്കൊള്ളിക്കുന്ന ഗണിതമാതൃകകളെ '''സ്ഥലകാലം''' (spacetime) എന്നു വിളിക്കുന്നു. സ്ഥലകാലത്തെ നാം സാധാരണ കണക്കാക്കുന്നത് മൂന്ന് [[മാനം|മാനങ്ങളുള്ള]] സ്ഥലവും ഇവയില്‍ നിന്ന് വ്യത്യസ്തമായ നാലാം മാനമായി കാലവും എന്ന രിതിയിലാണ്‌. ചില യൂക്ലീഡിയന്‍ മാതൃകകള്‍ നല്‍കുന്ന അവബോധമനുസരിച്ച് [[പ്രപഞ്ചം|പ്രപഞ്ചത്തിന്‌]] സ്ഥലത്തില്‍ മൂന്ന് മാനങ്ങളും കാലത്തില്‍ ഒരു മാനവുമാണുള്ളത്. എന്നാല്‍ സ്ഥലം, കാലം എന്നിവയെ ഒരു manifold ന്റെ ഭാഗമാക്കുന്ന ധാരാളം സിദ്ധാന്തങ്ങള്‍ ഭൗതികശാസ്ത്രത്തില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തിന്റെ [[താരാപഥം|താരാപഥങ്ങളെക്കാള്‍]] വലുതും [[ആറ്റം|ആറ്റങ്ങളെക്കാള്‍]] ചെറുതുമായ അളവുകളില്‍ പ്രകടമാകുന്ന സ്വഭാവത്തെ ഏകമാനമായ രീതിയില്‍ വിശദീകരിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു.
 
[[നിരീക്ഷകന്‍|നിരീക്ഷകനില്‍]] നിന്ന് സ്വതന്ത്രവും സ്ഥിരവുമായി സമയത്തെ കണക്കാക്കുന്നു എന്നതിലാല്‍ [[ഉദാത്ത ബലതന്ത്രം|ഉദാത്ത ബലതന്ത്രത്തില്‍]] സ്ഥലകാലത്തിനു പകരം യൂക്ലീഡിയന്‍ സ്ഥലം ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ [[ആപേക്ഷികത]] കണക്കിലെടുക്കുമ്പോള്‍ സമത്തിന്റെ നിരക്ക് ഒരു വസ്തുവിന്റെ വേഗവും [[പ്രകാശപ്രവേഗം|പ്രകാശപ്രവേഗവുമായുള്ള]] അംശബന്ധത്തെയും [[ഗുരുത്വാകര്‍ഷണമണ്ഡലം|ഗുരുത്വാകര്‍ഷണമണ്ഡലത്തെയും]] അനുസരിച്ചിരിക്കുന്നു എന്നതിനാല്‍ കാലത്തെ സ്ഥലത്തില്‍ നിന്ന് സ്വതന്ത്രമായി കാണാനാകില്ല.
 
[[en:Spacetime]]
"https://ml.wikipedia.org/wiki/സ്ഥൂലകാലത" എന്ന താളിൽനിന്ന് ശേഖരിച്ചത്