"ചാണകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒ.വ
{{ഒറ്റവരി ലേഖനം}} കളയുന്നു.
വരി 1:
 
{{ഒറ്റവരി ലേഖനം}}
[[Image:CowPie-JeffVanuga.JPG|thumb|right|250px|[[ഈര്‍പ്പം|ഈര്‍പ്പത്തോടുകൂടിയ]] ചാണകം]]
[[മാട്]], [[ഒട്ടകം]] തുടങ്ങിയവയുടെ [[വിസര്‍ജ്യം|വിസര്‍ജ്യത്തെ]] '''ചാണകം''' എന്ന് പറയുന്നു. [[വളം|വളമായും]], തറ മെഴുകുന്നതിനും മറ്റുമായി പല ആവശ്യങ്ങള്‍ക്കും '''ചാണകം''' ഉപയോഗിക്കുന്നു. [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] [[പശു|പശുവിന്റെ]] ചാണകത്തിന്റെ ഔഷധമൂല്യത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്{{തെളിവ്}}.
കന്നുകാലികളുടെ [[വിസര്‍ജ്യം|വിസര്‍ജ്യത്തെ]] '''ചാണകം''' എന്ന് പറയുന്നു. സാധാരണയായി [[പശു]], [[എരുമ]], [[പോത്ത്]] തുടങ്ങിയ [[മൃഗം|മൃഗങ്ങളുടെ]] ചാണകമാണ് കാണപ്പെടുന്നത്.
 
== ഉപയോഗങ്ങള്‍ ==
 
=== വളം ===
[[വളം|ജൈവ വളങ്ങളുടെ]] ഒരു പ്രധാന ഘടകമാണ് ചാണകം. ചാണകവും എല്ലുപൊടിയും ചേര്‍ന്ന മിശ്രിതം സാധാരണയായി ഉപയോഗിച്ചുപോരുന്ന ജൈവവളമാണ്.
=== ഇന്ധനം ===
[[Image:Drying cow dung.jpg|thumb|right|250px|ചാണകം ഇന്ധനത്തിനായി ഉണക്കുന്നു]]
ചാണകം ഉണക്കി അവ വിറകിനു പകരമായി ഉപയോഗിക്കുന്നു. [[ബയോഗ്യാസ്|ബയോഗ്യാസിന്റെ]] നിര്‍മ്മാണത്തില്‍ അടിസ്ഥാന ഘടകമാണിത്. പശുത്തൊഴുത്തില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ചാനകവും മൂത്രവും പ്രത്യേക അടച്ച അറയില്‍ സൂക്ഷിച്ച് അവയില്‍ നിന്നും [[പാചകവാതകം]] നിര്‍മ്മിക്കുവാന്‍ സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ഇത് ഉപയോഗിച്ചു പോരുന്നു. ഇവയിലടങ്ങിയിരിക്കുന്ന [[മീഥൈന്‍|മീഥൈന്റെ]] അംശമാണ് ഇതിനു സഹായിക്കുന്നത്.
 
=== മറ്റുപയോഗങ്ങള്‍ ===
തറ മെഴുകുന്നതിനും മറ്റുമായി പല ആവശ്യങ്ങള്‍ക്കും ചാണകം ഉപയോഗിക്കുന്നു. [[ചിത]] ഒരുക്കുന്നതിനും മറ്റും ഉത്തരേന്ത്യയില്‍ ചാണകം ഉഅപ്യോഗിച്ചുവരുന്നു. [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] [[പശു|പശുവിന്റെ]] ചാണകത്തിന്റെ ഔഷധമൂല്യത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്{{തെളിവ്}}. തണുപ്പുള്ള സ്ഥലങ്ങളില്‍ ഭിത്തിയില്‍ മെഴുകി താപകുചാലകങ്ങളായി ഉപയോഗിക്കുന്നു.
 
== പരിതഃസ്ഥിതിക സ്വധീനം ==
ചാണകം പല ജീവികല്‍ക്കും [[പൂപ്പല്‍|പൂപ്പലുകള്‍ക്കും]] ആഹാരമാണ്, ഈ സൂക്ഷ്മജീവികള്‍ ഇവയെ വിഘടിപ്പിച്ച് [[ആഹാരശ്രിം‌ഗല|ആഹാരശ്രിം‌ഗലയിലെ]] പുനരുപയോഗത്തിന് മണ്ണില്‍ ലയിക്കുവാന്‍ സഹായിക്കുന്നു.
 
== അവലംബം ==
 
{{stub}}
"https://ml.wikipedia.org/wiki/ചാണകം" എന്ന താളിൽനിന്ന് ശേഖരിച്ചത്