"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളില്‍ ചിലര്‍ ലക്ഷമണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.
 
== യുദ്ധത്തിലെ ശൗര്യം ==
 
ശക്തിയില്‍ രാമനു തുല്യമായി തന്നെ ലക്ഷ്മണനെ കരുതുന്നു. രാവണനുമായുള്ള യുദ്ധത്തില്‍ അതികാ‍യനെപ്പോലുള്ള രാക്ഷസന്മാരെ കൊല്ലുകയും, രാവണന്റെ മകനായ ഇന്ദ്രജിത്തിനെ വധിക്കുകയും ചെയ്തു. രാമനുമായി ചേര്‍ന്ന് [[കുംബകര്‍ണ്ണന്‍]] എന്ന ഭീമാകാരനായ രാക്ഷസനേയും നിഗ്രഗിച്ചു.
 
== അവലംബം ==
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479490" എന്ന താളിൽനിന്ന് ശേഖരിച്ചത്