"സ്വാലിഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{ഇസ്‌ലാം‌മതം}}
[[Image:Thamudi.jpg|right|201px|thumb|ഥമൂദ് ഗോത്രക്കാര്‍ പാറതുരന്ന് നിര്‍മ്മിച്ച ഭവങ്ങള്‍, മദാഇന്‍ സ്വാലിഹ് [[സൗദി അറേബ്യ]] ]]
{{ഇസ്‌ലാം‌മതം}}
ഏകദേശം 5000 വഷങ്ങള്‍ക്ക് മുന്‍പ് ഹിജ്രില്‍ ജീവിച്ചിരുന്ന ഗോത്രമാണ് ഥമൂദ്. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരിന്നു സ്വാലിഹ് നബി എന്നാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മദാഇന്‍ സാലിഹില്‍ [[പാറ]] വെട്ടിത്തുരന്ന് ഇവര്‍ നിര്‍മ്മിച്ച ഗുഹാ ഭവനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ പ്രദേശത്തെ അഥ്ലബ് മലകളില്‍ നിന്നും ഥമൂദ് ഗോത്രക്കാരുടെ ശിലാലിഖിതങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. <ref>[http://www.britannica.com/eb/article-9071923/Thamud Encyclopædia Britannica Online]</ref>. [[മദീന|മദീനയില്‍]] നിന്ന് 405 കിലോമീറ്റര്‍ വടക്കാണ് മദാഇന്‍ സാലിഹ്.
== ഖുര്‍ ആനില്‍ നിന്ന് ==
Line 6 ⟶ 7:
 
[[മുഹമ്മദ് നബി]] (സ) [[തബൂക്ക്|തബൂക്കിലേക്ക്]] സഹാബാക്കളുമായി യാത്ര ചെയ്തപ്പോള്‍ ഈ പ്രദേശത്തു കൂടിയാണ് കടന്നു പോയത്. അല്ലാഹുവിന്റെ ശിക്ഷ ബാധിച്ച സ്ഥലമാണിതെന്ന് പ്രവാചകന്‍ അവരെ ഓര്‍മ്മപെടുത്തുകയുണ്ടായി.ഒന്‍പത് റൗഡിസംഘങ്ങള്‍ ആ നാട്ടിലുണ്ടായിരിന്നു. ബഹുദൈവാരധനയും അക്രമവും കൊള്ളയും ധിക്കാരവും വ്യാപകമാക്കിയിരിന്നു അവര്‍. അസാധരണരൂപത്തില്‍ ഒരു [[ഒട്ടകം]] സൃഷ്ടിക്കപ്പെടുകയും ആ ഒട്ടകം അവര്‍ക്കിടയിലൂടെ നടക്കുകയും ചെയ്തു. അതിനെ ഉപദ്രവിക്കരുതെന്ന് അല്ലാഹു അവരോട് കല്പിച്ചു. അവര്‍ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ട് ആ ഒട്ടകത്തെ കശാപ്പ് ചെയ്തു. പുലര്‍ച്ചെ ദൈവീക ശിക്ഷ അവരെ പിടികൂടുക തന്നെ ചെയ്തു. അവരുപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും അല്‍-ഉലാ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ''അക്രമം പ്രവര്‍ത്തിച്ചവരെ ഗോര ശബ്ദം പിടികൂടി അങ്ങനെ പ്രഭാതത്തില്‍ വീടുകളില്‍ അവര്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരിന്നു11:67''. ദക്ഷിണ സിനായില്‍ സ്വാലിഹ് നബിയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നു.
 
==അവലംബം==
<references/>
{{ഇസ്ലാമിലെ പ്രവാചകര്‍}}
 
"https://ml.wikipedia.org/wiki/സ്വാലിഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്