"സ്വാലിഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kab:Ṣaleḥ
No edit summary
വരി 1:
{{ആധികാരികത}}
{{ഇസ്‌ലാം‌മതം}}
[[Image:Thamudi.jpg|right|201px|thumb|ഥമൂദ് ഗോത്രക്കാര്‍ പാറതുരന്ന് നിര്‍മ്മിച്ച ഭവങ്ങള്‍, മദാഇന്‍ സ്വാലിഹ് [[സൗദി അറേബ്യ]] ]]
ഏകദേശം 5000 വഷങ്ങള്‍ക്ക് മുന്‍പ് ഹിജ്രില്‍ ജീവിച്ചിരുന്ന ഗോത്രമാണ് ഥമൂദ്. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരിന്നു സ്വാലിഹ് നബി എന്നാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മദാഹുന്‍മദാഇന്‍ സാലിഹില്‍ [[പാറ]] വെട്ടിത്തുരന്ന് നിര്‍മ്മിച്ചവരുടെഇവര്‍ നിര്‍മ്മിച്ച ഗുഹാ ഭവനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ പ്രദേശത്തെ അഥ്ലബ് മലകളില്‍ നിന്നും ഥമൂദ് ഗോത്രക്കാരുടെ ശിലാലിഖിതങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. <ref>[http://www.britannica.com/eb/article-9071923/Thamud Encyclopædia Britannica Online]</ref>. [[മദീന|മദീനയില്‍]] നിന്ന് 405 കിലോമീറ്റര്‍ വടക്കാണ് മദാഹുന്‍മദാഇന്‍ സാലിഹ്.
== ഖുര്‍ ആനില്‍ നിന്ന് ==
''ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങള്‍ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് യാതൊരു ആരാധ്യനുമില്ല.അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു 11:61. അവര്‍ പര്‍വ്വതങ്ങളില്‍ പാറ വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭരായി കഴിഞ്ഞു കൂടുകയായിരിന്നു 15:82. താഴ്വരയില്‍ പാറ വെട്ടിത്തുരന്ന് കെട്ടിടമുണ്ടാക്കിയ ഥമൂദ് ഗോത്രം 89:9.''<ref>http://www.quranmalayalam.com/quran/uni/u21.html</ref>
 
[[മുഹമ്മദ് നബി]] (സ) [[തബൂക്ക്|തബൂക്കിലേക്ക്]] സഹാബാക്കളുമായി യാത്ര ചെയ്തപ്പോള്‍ ഈ പ്രദേശത്തു കൂടിയാണ് കടന്നു പോയത്. അല്ലാഹുവിന്റെ ശിക്ഷ ബാധിച്ച സ്ഥലമാണിതെന്ന് പ്രവാചകന്‍ അവരെ ഓര്‍മ്മപെടുത്തുകയുണ്ടായി.ഒന്‍പത് റൗഡിസംഘങ്ങള്‍ ആ നാട്ടിലുണ്ടായിരിന്നു. ബഹുദൈവാരധനയും അക്രമവും കൊള്ളയും ധിക്കാരവും വ്യാപകമാക്കിയിരിന്നു അവര്‍. അസാധരണരൂപത്തില്‍ ഒരു [[ഒട്ടകം]] സൃഷ്ടിക്കപ്പെടുകയും ആ ഒട്ടകം അവര്‍ക്കിടയിലൂടെ നടക്കുകയും ചെയ്തു. അതിനെ ഉപദ്രവിക്കരുതെന്ന് അല്ലാഹു അവരോട് കല്പിച്ചു. അവര്‍ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ട് ആ ഒട്ടകത്തെ കശാപ്പ് ചെയ്തു. പുലര്‍ച്ചെ ദൈവീക ശിക്ഷ അവരെ പിടികൂടുക തന്നെ ചെയ്തു. അവരുപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും അല്‍-ഉലാ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ''അക്രമം പ്രവര്‍ത്തിച്ചവരെ ഗോര ശബ്ദം പിടികൂടി അങ്ങനെ പ്രഭാതത്തില്‍ വീടുകളില്‍ അവര്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരിന്നു11:67''. ദക്ഷിണ സിനായില്‍ സ്വാലിഹ് നബിയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/സ്വാലിഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്