"ശുഐബ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
{{Islam}}
==ഇസ്ലാമിക വീക്ഷണം==
ഖുര്‍ആനിക വിവരണ പ്രകാരം ശുഐബ് [[സിനായ്]] പര്‍വ്വതത്തിന് സമീപത്തുള്ള [[മദായിന്‍]], അയ്ക്ക പ്രദേശങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ചതിയിലും വഞ്ചനയിലും അളവുതൂക്കങ്ങളില്‍ കൃത്രിമം നടത്തുന്നതിലും കുപ്രസിദ്ധരായിരുന്നു.[[ഈജിപ്ത്|ഈജിപ്റ്റില്‍]] നിന്നും മെസൊപ്പൊട്ടേമിയയിലേക്കും[[മെസൊപ്പൊട്ടേമിയ]]യിലേക്കും അസ്സീറിയയില്‍[[അസ്സീറിയ]]യില്‍ നിന്നും ബാബിലോണിയയിലേക്കുമുള്ള[[ബാബിലോണിയ]]യിലേക്കുമുള്ള വാണിജ്യ പാതകള്‍ മദായിന്‍ പ്രദേശത്തു കൂടിയായിരുന്നു കടന്നു പോയിരുന്നത്. മദയിന്‍കാര്‍ ഈ പാതയില്‍ പതിയിരുന്ന് കൊള്ളയടിക്കല്‍ പതിവായിരുന്നു.ഇത്തരം പ്രവര്‍ത്തികളില്‍ നിന്നെ പിന്മാറാന്‍ പ്രവാചകന്‍ ശുഐബ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാത്ത ജനം ദൈവശിക്ഷയാല്‍ നശിപ്പിക്കപ്പെട്ടു എന്ന് [[ഖുര്‍ആന്‍]] പറയുന്നു<ref>http://www.quranmalayalam.com/quran/uni/u7.html</ref>. ഖുര്‍ആനിന്റെ വിവറണം കാണുക:
 
===ഖുര്‍ആനില്‍===
 
ശുഐബ് നബിയെക്കുറിച്ച ഖുര്‍ആനിന്റെ വിവരണം കാണുക:
 
::(85) മദ്‌യന്‍‌കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ വ്യക്തമായ തെളിവ്‌ വന്നിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്കുഅവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്‌. ഭൂമിയില്‍ നന്‍മവരുത്തിയതിന്‌ ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം.(86) ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത്‌ ( ആ മാര്‍ഗം ) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക്‌ അവന്‍ വര്‍ദ്ധനവ്‌ നല്‍കിയത്‌ ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കുകയും ചെയ്യുക.(87) ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത്‌ വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക.അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍. (88) അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ ( ആ മാര്‍ഗത്തെ ) വെറുക്കുന്നവരാണെങ്കില്‍ പോലും ( ഞങ്ങള്‍ മടങ്ങണമെന്നോ? ) (89) നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന്‌ അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന്‌ ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ്‌ എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ്‌ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ്‌ തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍. (90) അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത്‌ മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും. (91) അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത്‌ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു. (92) ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍. (93) അനന്തരം അദ്ദേഹം അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക്‌ എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട്‌ ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം.? (ഖുര്‍ആന്‍ 7:85-93<ref>http://www.quranmalayalam.com/quran/uni/u7.html</ref>)
 
==ശവകുടീരം==
പ്രവാചകന്‍ ശുഐബിന്റെ പേരിലുള്ള ഒരു ശവകുടീരം [[ജോര്‍ദ്ദാന്‍|ജോര്‍ദ്ദനിലെ]] മാഹിന്‍ പട്ടണത്തില്‍ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ശുഐബ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്