"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
== രാമന്റെ സഹചാരി ==
 
പുരാണത്തില്‍ [[അനന്ദന്‍|അനന്ദന്റെ]] അവതാരമാണ് ലക്ഷമണന്‍. ആയിരം തലയുള്ള നാഗമാണ് അനന്ദന്‍, [[പാലാഴി|പാലാഴിയില്‍]] [[മഹാവിഷ്ണു]] ശയൈക്കുന്നത്ശയിക്കുന്നത് അനന്ദന്റെ മുകളിലാണ്. [[ദ്വാപരയുഗം|ദ്വാപരയുഗത്തില്‍]] [[ബലരാമന്‍|ബലരാമനായി]] അവതരിച്ചതും അനന്ദനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങലിലും അനന്ദനും അവതരിക്കുന്നുണ്ട്.
അയോദ്യയിലെ കിരീടവകാശം ഒരിക്കല്‍‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷമണന്‍, രാമന്റെ വനവാസത്തില്‍ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവില്‍ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.
 
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479343" എന്ന താളിൽനിന്ന് ശേഖരിച്ചത്