"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
{{ToDisambig|വാക്ക്=ധാതു}}
({{ToDisambig|വാക്ക്=ധാതു}})
{{prettyurl|Mineral}}
{{ToDisambig|വാക്ക്=ധാതു}}
അകാര്‍ബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസസംഘടനം, സ്ഥിരം അഥവാ ഒരു നിശ്ചിത പരിധിവരെ വ്യത്യാസപ്പെടാവുന്ന ഭൗതികഗുണം എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാര്‍ഥമാണു് '''ധാതു''' (mineral) എന്നറിയപ്പെടുന്നതു് . '''ഖനിജം''' എന്നും ഇത് അറിയപ്പെടുന്നു. ഒരൊറ്റ മൂലകമായോ (ഉദാ. ചെമ്പ്, സ്വര്‍ണം, വെള്ളി) സംയുക്തങ്ങളായോ (ഉദാ. സോഡിയം ക്ലോറൈഡ് (NaCl), കാല്‍സ്യം കാര്‍ബണേറ്റ് (CaCO3)) ധാതുക്കള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ഭുവല്കത്തില്‍ മാത്രമല്ല ചന്ദ്രന്‍, ചൊവ്വ, ഉല്‍ക്കകള്‍ തുടങ്ങിയ ജ്യോതിര്‍വസ്തുക്കളിലും ധാതുക്കള്‍ കാണപ്പെടുന്നുണ്ട്. അജൈവ സ്വഭാവമാണ് ധാതുക്കളുടെ മുഖ്യ സവിശേഷത.
 
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479323" എന്ന താളിൽനിന്ന് ശേഖരിച്ചത്