"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
[[ദശരഥന്‍|ദശരഥരന്റെ]] രണ്ടാമത്തെ ഭാര്യയായ [[സുമിത്ര]] ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. [[ശ്രീരാമന്‍|രാമനും]] [[ഭരതന്‍ (രാമായണം)|ഭരതനും]] ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണന്‍. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനില്‍ പ്രകടമായിരുന്നു. രാമന്‍ [[സീത|സീതയെ]] വിവാഹം ചെയ്തപ്പോള്‍ സീതയുടെ അനുജത്തിയായ [[ഊര്‍മ്മിള|ഊര്‍മ്മിളയെ]] ലക്ഷമണന്‍ വിവാഹം ചെയ്തു.
 
== രാമന്റെ സഹചാരി ==
 
പുരാണത്തില്‍ [[അനന്ദന്‍|അനന്ദന്റെ]] അവതാരമാണ് ലക്ഷമണന്‍. ആയിരം തലയുള്ള നാഗമാണ് അനന്ദന്‍, [[പാലാഴി|പാലാഴിയില്‍]] [[മഹാവിഷ്ണു]] ശയൈക്കുന്നത് അനന്ദന്റെ മുകളിലാണ്. [[ദ്വാപരയുഗം|ദ്വാപരയുഗത്തില്‍]] [[ബലരാമന്‍|ബലരാമനായി]] അവതരിച്ചതും അനന്ദനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങലിലും അനന്ദനും അവതരിക്കുന്നുണ്ട്.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479321" എന്ന താളിൽനിന്ന് ശേഖരിച്ചത്