"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,016 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്]] [[സുമിത്ര|സുമിത്രയിലുണ്ടായതാണ്]] ലക്ഷമണന്‍. [[ഭരതന്‍ (രാമായണം)|ഭരതന്‍]] , [[ശത്രുഘ്നന്‍|ശത്രുഘ്നന്‍]] എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍.
 
 
== ജനനവും കുടുംബവും ==
 
ദശരഥരന്റെ രണ്ടാമത്തെ ഭാര്യയായ സുമിത്ര ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. [[ശ്രീരാമന്‍|രാമനും]] [[ഭരതന്‍ (രാമായണം)|ഭരതനും]] ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണന്‍. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനില്‍ പ്രകടമായിരുന്നു. രാമന്‍ [[സീത|സീതയെ]] വിവാഹം ചെയ്തപ്പോള്‍ സീതയുടെ അനുജത്തിയായ [[ഊര്‍മ്മിള|ഊര്‍മ്മിളയെ]] ലക്ഷമണന്‍ വിവാഹം ചെയ്തു.
 
== അവലംബം ==
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479314" എന്ന താളിൽനിന്ന് ശേഖരിച്ചത്