"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

583 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
[[രാമായണം|രാമായണത്തില്‍]] ‍ [[ശ്രീരാമന്‍|ശ്രീരാമന്റെ]] സഹോദരനാണ് '''ലക്ഷ്മണന്‍''' ( [[English]]: Lakshmana [[Sanskrit]]: लक्ष्मण, [[IAST]] Lakṣmaṇa; [[Malay]]: Laksmana; [[Khmer]]: Phreah Leak; [[Thai]]/[[Lao]]: Phra Lak; Burmese: Lakhan; [[Japanese]]: Lesmono).‍.
 
ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്]] [[സുമിത്ര|സുമിത്രയിലുണ്ടായതാണ്]] ലക്ഷമണന്‍. [[ഭരതന്‍ (രാമായണം)|ഭരതന്‍]] , [[ശത്രുഘ്നന്‍|ശത്രുഘ്നന്‍]] എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍.
[[രാമായണം|രാമായണത്തിലെ]] ഒരു പ്രധാന കഥാപാത്രമാണ് ലക്ഷ്മണന്‍. [[ശ്രീരാമന്‍|ശ്രീരാമന്റെ]] സഹോദരനാണ് ലക്ഷ്മണന്‍, ലക്ഷമണന്റെ പിതാവ് ദശരഥനും അമ്മ സുമിത്രയുമാണ്.
 
 
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479300" എന്ന താളിൽനിന്ന് ശേഖരിച്ചത്