"സാംഖ്യികബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
 
1870-ല്‍ [[ഓസ്ട്രിയ|ഓസ്ട്രിയന്‍]] ഭൗതികശാസ്ത്രജ്ഞനായ [[ലുഡ്‌വിഗ് ബോള്‍ട്സ്‌മാന്‍|ലുഡ്‌വിഗ് ബോള്‍ട്സ്‌മാനാണ്‌]] ഈ ശാഖയ്ക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ ഗവേഷണങ്ങളധികവും 1896-ല്‍ പുറത്തിറങ്ങിയ Lectures on Gas Theory എന്ന ഗ്രന്ധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. Statistical thermodynamics എന്ന പദം ആദ്യമയി ഉപയോഗിച്ചത് 1902-ല്‍ അമേരിക്കന്‍ താപഗതികജ്ഞനും ഭൗതികരസന്ത്രജ്ഞനുമായ [[ജോഷ്വ വില്യാര്‍ഡ് ഗിബ്സ്|ജോഷ്വ വില്യാര്‍ഡ് ഗിബ്സാണ്‌]]. ഗിബ്സിന്റെ അഭിപ്രായത്തില്‍ സാംഖ്യികവും ബലതന്ത്രവുമായി ബന്ധപ്പെടുത്തി Statistical mechanics എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1871-ല്‍ [[സ്കോട്ലാന്‍ഡ്|സ്കോട്ടിഷ്]] ഭൗതികശാസ്ത്രജ്ഞനായ [[ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍]] ആയിരുന്നു.
 
==ഇതും കൂടി കാണുക==
*[[താപഗതികം]]
 
{{physics-stub}}
"https://ml.wikipedia.org/wiki/സാംഖ്യികബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്