"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,257 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
#മാഗ്മയില്‍ നിന്ന് നേരിട്ട് ക്രിസ്റ്റലീകരിക്കപ്പെട്ട്,
#കായാന്തരീകരണം മുഖേന.
 
===അഗ്നിപര്‍വതജന്യ വാതകങ്ങളില്‍നിന്ന്===
അഗ്നിപര്‍വത വിസ്ഫോടന സമയത്ത് അഗ്നിപര്‍വത നാളികള്‍ അഥവാ ഫ്യൂമറോളുകളില്‍ (Fumaroles) നിന്ന് ബഹിര്‍ഗമിക്കപ്പെടുന്ന വാതകങ്ങളുടെ ഘനീഭവനം (condensation) ചിലപ്പോള്‍ പരിമിത അളവില്‍ ധാതുക്കളുടെ രൂപവത്കരണത്തിന് കാരണമാകാറുണ്ട്. സലംമൊണിക് (NH4Cl), സള്‍ഫര്‍ (S), ബോറിക് ആസിഡ് (H3BO3FeCl3) എന്നിവ നീരാവിയുമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി പരിമിത അളവില്‍ ഹിമറ്റൈറ്റ് രൂപംകൊള്ളുന്നത് ഇത്തരം ധാതുരൂപവത്കരണ പ്രക്രിയയ്ക്ക് ഉദാഹരണമാണ്.
FeCl3(ബാഷ്പം) + H2O(നീരാവി) → Fe2O3 + HCl
 
[[en:Mineral]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479148" എന്ന താളിൽനിന്ന് ശേഖരിച്ചത്