"രഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: [[File:Hittite Chariot.jpg|right|thumb|250px|<center> ഹിറ്റൈറ്റ് രഥം (ഈജിപ്റ്റുകാരുടെ ചിത്രശൈ...
 
വരി 13:
 
===ഹിറ്റൈറ്റുകള്‍===
BC പതിനേഴാം നൂറ്റാണ്ടില്‍ ഹിറ്റൈറ്റുകാരുടെ അനിറ്റാ ഗ്രന്ഥത്തില്‍ 40 തേരുകള്‍ ഉപയോഗിച്ച് സലാറ്റിവറ ([[en:Salatiwara]]) നഗരത്തെ ഉപരോധിച്ചതായി കാണാം. ഹറ്റുസിലി ഒന്നാമന്റെ കാലത്തുള്ള ഒരു അശ്വപരിശീലന ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്. ഹിറ്റൈറ്റുകള്‍ രഥങ്ങളെ പരിഷ്കരിച്ചു. രഥങ്ങള്‍ തെളികാന്‍ തേരാളികളെ ആദ്യമായി ഉപയോഗിച്ചത് ഹിറ്റൈറ്റുഅകളായിരുന്നു. ഇവെര്‍ നിര്‍മ്മിച്ച രഥങ്ങളുടെ ചക്രങ്ങള്‍ രഥത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു. 3 പേര്‍ക്ക് സഞ്ചരിക്കാം.BC 1299-ല്‍ ഹിറ്റൈറ്റുകള്‍ സിറിയയിലെ കാദേശ് കീഴടക്കാന്‍ വേണ്ടി നടത്തിയ യുദ്ധത്തില്‍ 5000 രഥങ്ങള്‍ പങ്കെടുത്തു. ഇത് രഥങ്ങള്‍ ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ എറ്റവും വലിയ യുദ്ധമായി വിലയിരുത്തപ്പെടുന്നു.
 
===ഈജിപ്റ്റില്‍===
"https://ml.wikipedia.org/wiki/രഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്