"ഭരതൻ (രാമായണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
== രാമന്റെ തിരിച്ചുവരവ് ==
രാക്ഷസ രാജാവായ രാവണനെ വധിച്ച ശേഷം 14 വര്‍ഷത്തെ വനവാസം കഴിഞ്ഞപ്പോള്‍, ഭരതന്റെ സത്യം ചെയ്യല്‍ ഓര്‍മ്മിക്കുകയും, ആത്മഹുതി തടയുവാന്‍ വേണ്ടി [[ഹനുമാന്‍|ഹനുമാനെ]] അയോധ്യയിലേക്കയക്കുകയും ചെയ്തു. രാമനെയും പത്നി [[സീത|സീതയേയും]] ലക്ഷ്മണനേയും എഴുന്നെള്ളിക്കുവാന്‍ ഭരതന്‍ ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്തു. രാമന അയോധ്യയില്‍ തിരിച്ചെത്തി അധികാരമേറ്റു. രാമന്റെ അനുയായി വനവാസത്തില്‍ കൂടെ ഉണ്ടായിരുന്ന ലക്ഷ്മണനെ യുവരാജാവായി വാഴിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഭരണത്തിലുള്ള കഴിവും സമ്മതിയും കാരണം ലക്ഷ്മണന്‍ യുവരാജാവാക്കാന്‍ ഭരതന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഭരതനെ യുവരാജ്ജാവായി അവരോധിക്കുകയും ചെയ്തു.
 
 
== വിരാമം ==
അവതാരോദ്യേശസിദ്ധി കൈവരിച്ച രാമന്‍ [[സരയൂ നദി|സരയൂ]] നദിയിലേക്കു ഇറങ്ങുകയും, മൂലരൂപമായ മഹാവിഷ്ണുവായി മാറുകയും ഈ മൂലരൂപത്തില്‍ ഭരതനും ശത്രുഘനനും ലയിക്കുകയും ചെയ്തു.
 
== ഭരത ക്ഷേത്രം ==
=== കൂടല്‍മാണിക്യം ക്ഷേത്രം ===
"https://ml.wikipedia.org/wiki/ഭരതൻ_(രാമായണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്