"ഭരതൻ (രാമായണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
ഭരതന്‍ ഗാന്ധാരം കീഴടക്കുകയും, തക്ഷശില എന്ന തന്റെ സാമ്രാജ്യം നിര്‍മ്മിക്കുകയും ചെയ്തു, ഇപ്പോല്‍ ഈ സ്ഥലങ്ങള്‍, [[പഞ്ചാബ്]], [[പാകിസ്താന്‍]], [[അഫ്ഗാനിസ്ഥാന്‍‍‍‍|അഫ്ഗാനിസ്ഥാന്‍]], മധ്യേഷ്യയുടെ ഭാഗങ്ങള്‍ എന്നാണ് കരുതുന്നത്. ഇതിനു തെളിവായാണ്, ഉസ്ബക്കിന്റെ([[Uzbek]] ) തലസ്ഥാനമായ തഷ്കന്റ് ( [[Tashkent]] ) എന്ന സ്ഥലപ്പേര് തക്ഷശില എന്ന പേരില്‍ നിന്നു വന്നെന്ന ഊഹം. [[പാകിസ്താന്‍|പാകിസ്താനിലെ]] ഇപ്പോഴുള്ള സ്ഥലമായ തക്സില ( [[Taxila]] ) എന്നതും ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അടയാളമാണ്.
 
== രാമന്റെ തിരിച്ചുവരവ് ==
രാക്ഷസ രാജാവായ രാവണനെ വധിച്ച ശേഷം 14 വര്‍ഷത്തെ വനവാസം കഴിഞ്ഞപ്പോള്‍, ഭരതന്റെ സത്യം ചെയ്യല്‍ ഓര്‍മ്മിക്കുകയും, ആത്മഹുതി തടയുവാന്‍ വേണ്ടി [[ഹനുമാന്‍|ഹനുമാനെ]] അയോധ്യയിലേക്കയക്കുകയും ചെയ്തു. രാമനെയും പത്നി [[സീത|സീതയേയും]] ലക്ഷ്മണനേയും എഴുന്നെള്ളിക്കുവാന്‍ ഭരതന്‍ ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്തു. രാമന അയോധ്യയില്‍ തിരിച്ചെത്തി അധികാരമേറ്റു. രാമന്റെ അനുയായി വനവാസത്തില്‍ കൂടെ ഉണ്ടായിരുന്ന ലക്ഷ്മണനെ യുവരാജാവായി വാഴിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഭരണത്തിലുള്ള കഴിവും സമ്മതിയും കാരണം ലക്ഷ്മണന്‍ യുവരാജാവാക്കാന്‍ ഭരതന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഭരതനെ യുവരാജ്ജാവായി അവരോധിക്കുകയും ചെയ്തു.
== ഭരത ക്ഷേത്രം ==
=== കൂടല്‍മാണിക്യം ക്ഷേത്രം ===
Line 25 ⟶ 29:
സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് [[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട]]യിലാണ്
 
== രാമന്റെ തിരിച്ചുവരവ് ==
രാക്ഷസ രാജാവായ രാവണനെ വധിച്ച ശേഷം 14 വര്‍ഷത്തെ വനവാസം കഴിഞ്ഞപ്പോള്‍, ഭരതന്റെ സത്യം ചെയ്യല്‍ ഓര്‍മ്മിക്കുകയും, ആത്മഹുതി തടയുവാന്‍ വേണ്ടി [[ഹനുമാന്‍|ഹനുമാനെ]] അയോധ്യയിലേക്കയക്കുകയും ചെയ്തു. രാമനെയും പത്നി [[സീത|സീതയേയും]] ലക്ഷ്മണനേയും എഴുന്നെള്ളിക്കുവാന്‍ ഭരതന്‍ ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്തു. രാമന അയോധ്യയില്‍ തിരിച്ചെത്തി അധികാരമേറ്റു. രാമന്റെ അനുയായി വനവാസത്തില്‍ കൂടെ ഉണ്ടായിരുന്ന ലക്ഷ്മണനെ യുവരാജാവായി വാഴിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഭരണത്തിലുള്ള കഴിവും സമ്മതിയും കാരണം ലക്ഷ്മണന്‍ യുവരാജാവാക്കാന്‍ ഭരതന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഭരതനെ യുവരാജ്ജാവായി അവരോധിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭരതൻ_(രാമായണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്