"ഭരതൻ (രാമായണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[ചിത്രം:Kootal manikyam temple.jpg|thumb|500px|center| കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയില്‍ നിന്നും വീക്ഷിക്കുമ്പോള്‍]]
സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് [[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട]]യിലാണ്
 
 
== രാമന്റെ തിരിച്ചുവരവ് ==
രാക്ഷസ രാജാവായ രാവണനെ വധിച്ച ശേഷം 14 വര്‍ഷത്തെ വനവാസം കഴിഞ്ഞപ്പോള്‍, ഭരതന്റെ സത്യം ചെയ്യല്‍ ഓര്‍മ്മിക്കുകയും, ആത്മഹുതി തടയുവാന്‍ വേണ്ടി [[ഹനുമാന്‍|ഹനുമാനെ]] അയോധ്യയിലേക്കയക്കുകയും ചെയ്തു. രാമനെയും പത്നി [[സീത|സീതയേയും]] ലക്ഷ്മണനേയും എഴുന്നെള്ളിക്കുവാന്‍ ഭരതന്‍ ഒരുക്കങ്ങള്‍ ചെയ്യുകയും ചെയ്തു. രാമന അയോധ്യയില്‍ തിരിച്ചെത്തി അധികാരമേറ്റു. രാമന്റെ അനുയായി വനവാസത്തില്‍ കൂടെ ഉണ്ടായിരുന്ന ലക്ഷ്മണനെ യുവരാജാവായി വാഴിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഭരണത്തിലുള്ള കഴിവും സമ്മതിയും കാരണം ലക്ഷ്മണന്‍ യുവരാജാവാക്കാന്‍ ഭരതന്റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഭരതനെ യുവരാജ്ജാവായി അവരോധിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭരതൻ_(രാമായണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്