"അണുകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Атомско јадро
(ചെ.) {{prettyurl|Atomic nucleus}}
വരി 1:
{{prettyurl|Atomic nucleus}}
ഒരു [[അണു|അണുവിലെ]] ധനചാര്‍ജ്ജുള്ള [[പ്രോട്ടോണ്‍|പ്രോട്ടോണുകളും]],ചാർജ്ജില്ലാത്ത [[ന്യൂട്രോണ്‍|ന്യൂട്രോണുകളും]] അടങ്ങിയതും,അണുവിന്റെ [[പിണ്ഡം]] കേന്ദ്രീകരിയ്ക്കപ്പെട്ടിരിക്കുന്നതുമായ ഭാഗമാണ് '''അണുകേന്ദ്രം''' അഥവാ '''ന്യൂക്ലിയസ്'''.‌ ആറ്റത്തിലെ ഏറ്റവും [[സാന്ദ്രത]] കൂടിയ ഭാഗമാണിത്. അണുകേന്ദ്രത്തിലെ ഘടകങ്ങളായ ന്യൂട്രോണും പ്രോട്ടോണും [[ഉപാണുകേന്ദ്രകണങ്ങള്‍]] അഥവാ ന്യൂക്ലിയോണുകള്‍ എന്നറിയപ്പെടുന്നു. [[1911]]-ല്‍ [[ആല്‍ഫാ കണം|ആല്‍ഫാ കണങ്ങളുപയോഗിച്ചുള്ള]] പരീക്ഷണങ്ങള്‍ക്കിടെ [[ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്|ഏണസ്റ്റ് റൂഥര്‍ഫോര്‍ഡാണ്‌]] അണുകേന്ദ്രത്തിന്റെ സാന്നിദ്ധ്യം ആദ്യമായി തെളിയിച്ചത്.
 
"https://ml.wikipedia.org/wiki/അണുകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്