"ഭരതൻ (രാമായണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: അയോധ്യയിലെ സൂര്യവംശത്തിലെ രാജാവായിരുന്...
 
(ചെ.)No edit summary
വരി 1:
[[അയോധ്യ|അയോധ്യയിലെ]] [[സൂര്യവംശം|സൂര്യവംശത്തിലെ]] രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്റെ]] ഭാര്യമാരില്‍ ഒരാളായിരുന്ന [[കൈകേയി|കൈകേയില്‍]] ജനിച്ച ആദ്യപുത്രനാണ്‌ '''ഭരതന്ഭരതന്‍'''‍. [[രാമന്‍]] , [[ലക്ഷ്മണന്‍]]‍, [[ശത്രുഘ്നന്‍]] എന്നിവരായിരുന്നു ഭരതന്റെ സഹോദരന്‍മാര്‍.
== ജനനം ==
[[ദശരഥന്‍|ദശരഥന്റെ]] രണ്ടാമത്തെ പുത്രനായിരുന്നു ഭരതന്‍. സഹോദരന്മാരെല്ലാം അന്വോന്യം സ്നേഹിക്കുന്നവരും സഹിഷ്ണുതയുള്ളവരുമായിരുന്നു എന്നിരുന്നാലും ലക്ഷ്മണന് രാമനോടും, ശത്രുഘ്നന്‍ ഭരതനോടും അടുപ്പമുണ്ടായിരുന്നു. [[ജനകന്‍|ജനകന്റെ]] സഹോദരനായ [[കുശദ്വജന്‍|കുശദ്വജന്റെ]] മകളാ‍യ [[മന്ദവി|മന്ദവിയാണ്]] ഭരതന്റെ പത്നി. [[തക്ഷന്‍|തക്ഷനും]] [[പുഷ്കലന്‍|പുഷ്കലനും]] ആണ് രണ്ട് പുത്രന്മാര്‍.
"https://ml.wikipedia.org/wiki/ഭരതൻ_(രാമായണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്