"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയില്‍]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയ്ക്കടുത്ത്]] സ്ഥിതി ചെയ്യുന്ന [[ദിവ്യദേശങ്ങള്‍|ദിവ്യദേശങ്ങളില്‍പ്പെടുന്ന]] ഒരു [[മഹാവിഷ്ണു|വിഷ്ണുക്ഷേത്രമാണ്]] തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം.
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡവര്‍|പഞ്ചപാണ്ഡവരുമായി]] ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് [[വിഷ്ണു]]ക്ഷേത്രങ്ങളില്‍ ഒന്നാണ് '''തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം'''. [[സഹദേവന്‍]] ഇവിടെ പ്രായശ്ചിത്ത ചടങ്ങുകള്‍ അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ ക്ഷേത്രം മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വര്‍ഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു [[വൈഷ്ണവര്‍|വൈഷ്ണവ]] വിശ്വാസിയുടെ തീര്‍ത്ഥാടനയാത്രയില്‍ ഒരു പ്രധാന സ്ഥലവുമാ‍ണ് ഇവിടം.
<ref name="108 Sri Vishnu Temples">
{{cite web
വരി 9:
}}
</ref>
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡവര്‍|പഞ്ചപാണ്ഡവരുമായി]] ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് [[വിഷ്ണു|വിഷ്ണു ക്ഷേത്രങ്ങളില്‍]]ക്ഷേത്രങ്ങളില്‍ ഒന്നാണ് '''തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം'''ഇത്. [[സഹദേവന്‍]] ഇവിടെ പ്രായശ്ചിത്ത ചടങ്ങുകള്‍ അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ ക്ഷേത്രം മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വര്‍ഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി ഇത് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു [[വൈഷ്ണവര്‍|വൈഷ്ണവവൈഷ്ണവവിശ്വാസിയുടെ]] വിശ്വാസിയുടെ തീര്‍ത്ഥാടനയാത്രയില്‍ ഒരു പ്രധാന സ്ഥലവുമാ‍ണ് ഇവിടം.
[[കേരളം|കേരളത്തിലെ]] [[കോട്ടയം]] ജില്ലയില്‍ [[ചങ്ങനാശ്ശേരി]] പട്ടണത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയാണ്കിഴക്കോട്ട് യാത്ര ചെയ്താല്‍ ഇവിടെ തൃക്കൊടിത്താനംഎത്തിച്ചേരാം.
 
ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യകാല പരാമര്‍ശങ്ങളും വര്‍ണ്ണനകളും [[ആഴ്വാര്‍]] സന്യാസിമാരില്‍ ഏറ്റവും പ്രധാനിയായിരുന്ന [[നമ്മാഴ്വാര്‍]] 800-എ.ഡി ക്ക് അടുത്തായി രചിച്ച ഗ്രന്ഥങ്ങളില്‍ കാണാം. ഈ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍ രണ്ടാം [[ചേര സാമ്രാജ്യം|ചേര സാമ്രാജ്യത്തിന്റെ]] (800-1102 എ.ഡി) കാലത്ത് ഉള്ളതാണ്.
Line 23 ⟶ 25:
}}
</ref>
 
[[കേരളം|കേരളത്തിലെ]] [[കോട്ടയം]] ജില്ലയില്‍ [[ചങ്ങനാശ്ശേരി]] പട്ടണത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയാണ് തൃക്കൊടിത്താനം.
==കുറിപ്പുകള്‍==
<references/>
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://www.thrikodithanam.org/ തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം]
[[കോട്ടയം ജില്ല|കോട്ടയം ജില്ലയില്‍]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയ്ക്കടുത്തായി]] കാണപ്പെടുന്ന [[ദിവ്യദേശങ്ങള്‍|ദിവ്യദേശങ്ങളില്‍പ്പെടുന്ന]] ഒരു [[മഹാവിഷ്ണു|വിഷ്ണുക്ഷേത്രമാണ്]] തൃക്കൊടിത്താനം ശ്രീ അദ്ഭുത നാരായണ ക്ഷേത്രം. [[തിരുവല്ല|തിരുവല്ലയില്‍]] നിന്ന് [[കോട്ടയം]] പോകുന്ന വഴിയില്‍ [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലിറങ്ങി]] മൂന്ന് കിലോമീറ്റര്‍ കിഴക്കോട്ട് യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.
==പ്രതിഷ്ഠ==
ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുതനാരയണന്‍ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദര്‍ശനം. [[ലക്ഷ്മി|ലക്ഷ്മീദേവിയിവിടെ]] കര്‍പ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാള്‍വാര് 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീര്‍ത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.