"സംവാദം:തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 13:
 
:ഉറപ്പാണെങ്കില്‍ മാറ്റിക്കോളൂ--[[User:Shijualex|Shiju Alex]] 08:12, 12 ഏപ്രില്‍ 2007 (UTC)
 
ഇംഗ്ലീഷില്‍ Todas എന്നു മാത്രമേ ഉള്ളൂ എന്നാല്‍ ഇംഗ്ലീഷ് വിക്കിയില്‍ Toda_people എന്നാണ് കോടുത്തിരിക്കുന്നത്. അവര്‍ക്ക് എന്തുവേണമെങ്കിലും ആവാമെന്നോ? <br>
==ശബ്ദ താരാവലി==
ശക്തമായ തെളിവ് ശബ്ദ താരാവലിയാണ്. അതില്‍ അങ്ങനെയാണെങ്കില്‍ തോഡര്‍ എന്നോ തോടര്‍ എന്നോ മാറ്റാം എനിക്ക് പരിഭാഷകന്‍റെ വേഷം മാത്രമേ ഉള്ളൂ. പാളയന്‍ പുളിയന്‍ എന്നിങ്ങനെയുള്ള ചില ആദിവാസികള്‍ കൊടൈയില്‍ ഉണ്ട്. അവര്‍ക്ക് എന്താണ്‌ താരാവലിയില്‍ കൊടുത്തിരിക്കുന്നത്? --[[User:Challiyan|ചള്ളിയാന്‍]] 10:00, 12 ഏപ്രില്‍ 2007 (UTC)</br>
ഇംഗ്ലീഷില്‍ Todas എന്നു മാത്രമേ ഉള്ളൂ എന്നാല്‍ ഇംഗ്ലീഷ് വിക്കിയില്‍ Toda_people എന്നാണ് കോടുത്തിരിക്കുന്നത്. അവര്‍ക്ക് എന്തുവേണമെങ്കിലും ആവാമെന്നോ? തമിഴിലാണെങ്കില്‍ തോതാ എന്നാണ്‌ தோதா. ഇനി പറയൂ ആരാണ്‌ ശരി? <br>
ശക്തമായ തെളിവ് ശബ്ദ താരാവലിയാണ്. അതില്‍ അങ്ങനെയാണെങ്കില്‍ തോഡര്‍ എന്നോ തോടര്‍ എന്നോ മാറ്റാം. എന്നോട് ചോദിക്കണമെന്നില്ല. എനിക്ക് പരിഭാഷകന്‍റെ വേഷം മാത്രമേ ഉള്ളൂ. പാളയന്‍ പുളിയന്‍ എന്നിങ്ങനെയുള്ള ചില ആദിവാസികള്‍ കൊടൈയില്‍ ഉണ്ട്. അവര്‍ക്ക് എന്താണ്‌ താരാവലിയില്‍ കൊടുത്തിരിക്കുന്നത്? പാളയര്‍ പുളിയര്‍ എന്നാണോ? ദ്രാവിഡര്‍ എന്നത് ദ്രാവിഡന്മാര്‍ എന്നും ദ്രാവിഡന്‍ എന്നും ഉപയോഗിക്കുന്നുണ്ടല്ലോ. എന്റെ അഭിപ്രായത്തില്‍ ഇത് മനസ്സിലാക്കിയാല്‍ മാത്രം മതി. അതിനെച്ചൊല്ലി തര്‍ക്കിച്ചിട്ട് കാര്യമില്ല --[[User:Challiyan|ചള്ളിയാന്‍]] 10:00, 12 ഏപ്രില്‍ 2007 (UTC)</br>
"https://ml.wikipedia.org/wiki/സംവാദം:തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോടർ" താളിലേക്ക് മടങ്ങുക.