"സംവാദം:തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 13:
 
:ഉറപ്പാണെങ്കില്‍ മാറ്റിക്കോളൂ--[[User:Shijualex|Shiju Alex]] 08:12, 12 ഏപ്രില്‍ 2007 (UTC)
ഇംഗ്ലീഷില്‍ Todas എന്നു മാത്രമേ ഉള്ളൂ എന്നാല്‍ ഇംഗ്ലീഷ് വിക്കിയില്‍ Toda_people എന്നാണ് കോടുത്തിരിക്കുന്നത്. അവര്‍ക്ക് എന്തുവേണമെങ്കിലും ആവാമെന്നോ? <br>
ശക്തമായ തെളിവ് ശബ്ദ താരാവലിയാണ്. അതില്‍ അങ്ങനെയാണെങ്കില്‍ തോഡര്‍ എന്നോ തോടര്‍ എന്നോ മാറ്റാം എനിക്ക് പരിഭാഷകന്‍റെ വേഷം മാത്രമേ ഉള്ളൂ. പാളയന്‍ പുളിയന്‍ എന്നിങ്ങനെയുള്ള ചില ആദിവാസികള്‍ കൊടൈയില്‍ ഉണ്ട്. അവര്‍ക്ക് എന്താണ്‌ താരാവലിയില്‍ കൊടുത്തിരിക്കുന്നത്? --[[User:Challiyan|ചള്ളിയാന്‍]] 10:00, 12 ഏപ്രില്‍ 2007 (UTC)</br>
"https://ml.wikipedia.org/wiki/സംവാദം:തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോടർ" താളിലേക്ക് മടങ്ങുക.