"ബട്ടർഫ്ലൈ ഇഫക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[കയോസ് സിദ്ധാന്തം|കയോസ് സിദ്ധാന്തത്തിലെ]] 'പ്രാരംഭ വ്യവസ്ഥകളിന്മേല്‍ ചില അരേഖീയ വ്യൂഹങ്ങള്‍ക്കുണ്ടാവുന്ന സൂക്ഷ്മമായ ആശ്രയത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭാവം അഥവാ '''ബട്ടര്‍ഫ്ലൈ ഇഫക്ട്'''.
 
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങള്‍ പോലും ദീര്‍ഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ്‌എന്നാണ്‌ ബട്ടര്‍ഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീര്‍ണസ്വാഭാവമുള്ളതാണങ്കിലുംസങ്കീര്‍ണ്ണ സ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാന്‍ കഴിയും. ഒരു കുന്നിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്പന്ത്പന്തിന് കുന്നിന്റെ മുകളില്‍ ഏത്മുകളിലുള്ള തീരെച്ചെറിയ സ്ഥാന വ്യതിയാനത്തില്‍വ്യതിയാനങ്ങളെപ്പോലും വെച്ചുഅനുസരിച്ച് എന്നതിനെ ആശ്രയിച്ചാണ്‌മാറിക്കൊണ്ടിരിക്കും‌. സമയ സഞ്ചാരം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില കഥകളില്‍ ഈ വിഷയം സാധാരണമാണ്സാധാരണമായി കടന്നു വരാറുണ്ട്.
 
==ഉത്ഭവം==
"https://ml.wikipedia.org/wiki/ബട്ടർഫ്ലൈ_ഇഫക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്