പ്രഥമാവസ്ഥയെപ്രാരംഭ ലോലമായവ്യവസ്ഥകളെ സൂക്ഷ്മമായ രീതിയിൽ ആശ്രയിക്കുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള പഠനമാണ് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും [[കയോസ് സിദ്ധാന്തം]]. ഈ ആശ്രിതത്വം [[ബട്ടര്‍ഫ്ലൈ ഇഫക്ട്]] എന്നറിയപ്പെടുന്നു. [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിൽ]] കയോസ് സിദ്ധാന്തത്തിന്റെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന ഉപശാഖ ക്വാണ്ടം കയോസ് എന്നറിയപ്പെടുന്നു.