"സെബാസ്റ്റ്യൻ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=3752
}}
[[പതിനാലാം ലോകസഭ|പതിനാലാം ലോകസഭയില്‍]] [[എറണാകുളം (ലോക്‌സഭാ നിയോജകമണ്ഡലം)|എറണാകുളം ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ച അംഗമാണ്‌ '''സെബാസ്റ്റ്യന്‍ പോള്‍''' (ജനനം: [[മേയ് 1]] [[1947]]) . 1997-ല്‍ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ തോമസ് ഐസകിനെ പരാജയപ്പെടുത്തിയാണ്‌ ഇടതുപിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ ലോകസഭയിലെത്തിയത്.
അഭിഭാഷകനായ സെബാസ്റ്റ്യന്‍ പോള്‍ നിയമപണ്ഡിതന്‍, മാധ്യമവിദഗ്ദന്‍ എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് . കൈരളി ടിവിയില്‍ "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവര്‍ഷത്തോളം അവതരിപ്പിച്ചു.
 
''കല്ലേറുകള്‍ക്കിടയിലെ മാധ്യമ ധര്‍മ്മം'' എന്ന വിഷയത്തെക്കുറിച്ച് [[മാതൃഭൂമി|മാതൃഭൂമി ദിനപ്പത്രത്തില്‍]] നടത്തിയ സംവാദപരമ്പരയില്‍ ''സത്യാന്വേഷണം തുടരട്ടെ'' എന്ന ശീര്‍ഷകത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തെത്തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോള്‍ സി.പി.ഐ.എമ്മിന്‌ അനഭിമതനായി.
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്