"കലിംഗയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം പുതുക്കുന്നു: en:Kalinga War; cosmetic changes |
||
വരി 1:
{{Infobox Military Conflict
|conflict='''കലിംഗ യുദ്ധം'''
|image=[[
|date=[[265 BC|265]]-[[264 BC]]
|place=[[കലിംഗ]], [[ഇന്ത്യ]]
വരി 8:
|combatant1=[[മൗര്യ സാമ്രാജ്യം]]
|combatant2=[[കലിംഗം]]
|commander1= [[അശോകന്|
|commander2=നന്ദിദേവ് ഘോഷ് , വിംദേവ് മഹാപത്ര
|strength1=Unknown
|strength2=600,000 [[infantry]],<ref name=Indika>[[Pliny the Elder]] (77 AD), ''[[Natural History (Pliny)|Natural History]] VI'', 22.1, quoting [[Megasthenes]] (3rd century BC), ''[[Indika]]'', Fragm. LVI.</ref><br />1,000 [[cavalry]],<ref name=Indika/><br />700 [[war elephant]]s<ref name=Indika/>
|casualties1=~10,000
|casualties2=100,000<ref> [[അശോകന്|
}}
'''കലിംഗ യുദ്ധം'''(സംസ്കൃതം: कलिन्ग युध्धम्): മൗര്യ ചക്രവര്‍ത്തിയായ അശോകനും ഇന്നത്തെ ഒറീസയിലെ കലിംഗ നാടും തമ്മില്‍ നടന്ന യുദ്ധമാണ് കലിംഗ യുദ്ധം. ഇത് ഭാരത ചരിത്രത്തിലെ എറ്റവും വലിയ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നില്‍ ഒരു നാട്ടു രാജ്യം മാത്രമായിരുന്ന കലിംഗം പരാചയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തില്‍ ഉണ്ടായ രക്തച്ചൊരിച്ചലില് അസ്വസ്ഥനായ അശോകന് ബുദ്ധമതം സ്വീകരിച്ചു.
== പശ്ചാത്തലം ==
മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു തീരപ്രദേശത്തുള്ള കലിംഗ. എന്നാല്‍ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങള്‍ മഗധ കീഴടക്കിയപ്പോള്‍ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരില്‍ ഒന്നിക്കുമെന്ന് അശോകന് ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താന്‍ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവര്‍ അതിനായി ആശ്രയിച്ചിരുന്നത്. ഇങ്ങനെ രാഷ്ടീയവും സാമ്പത്തികവുമായ താല്പര്യങ്ങള് യുദ്ധത്തിനു കാരണമായി<ref name="P. Mohapatra 1986 Page 10">Dr. R. P. Mohapatra (1986) Page 10. ''Military History of Orissa''. Cosmo Publications, New Delhi ISBN 81-7020-282-5</ref> .
[[
== യുദ്ധം ==
അധികാരസ്ഥനായതിന്റെ 8-ആം വര്‍ഷം ബി.സി.261-ല്‍ അശോകന് കലിംഗം ആക്രമിച്ചു .ഇതിനു മുമ്പ് അശോകന്റെ പിതാമഹന് ചന്ദ്രഗുപ്ത മൗര്യന് കലിംഗ പിടിച്ചടക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടിരുന്നു. ദയാ നദിക്കു സമീപത്തായാണ് അശോകന്റെ സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടിയത്.ഈ യുദ്ധത്തില്‍ കലിംഗാ വാസികളായ 1,00,000 പേര് വധിക്കപ്പെട്ടു. അശോകന്റെ തന്നെ 10,000-ഓളം സൈനികര്‍ കൊല്ലപ്പെട്ടു.യുദ്ധാവസാനം ദയാ നദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു<ref name="P. Mohapatra 1986 Page 10">Dr. R. P. Mohapatra (1986) Page 10. ''Military History of Orissa''. Cosmo Publications, New Delhi ISBN 81-7020-282-5</ref>.
== യുദ്ധാനന്തരം ==
കലിംഗയുദ്ധം അശോകന് ജയിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ അശൊകനെ അസ്വസ്ഥപ്പെടുത്തി. ഒരു ലക്ഷത്തിലധികം പേര് വധിക്കപ്പെടുകയും ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് താനാണുത്തരവാദി എന്ന് അശോകന് കരുതുകയും ദുഃഖിതനായ അശോകന് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
== അവലംബം ==
{{reflist}}
[[വര്‍ഗ്ഗം:യുദ്ധങ്ങള്‍]]
[[gu:કલિંગનુ યુધ્ધ]]
[[it:Guerra di Kalinga]]
[[mr:कलिंगचे युद्ध]]▼
[[ja:カリンガ戦争]]
▲[[mr:कलिंगचे युद्ध]]
[[te:కళింగ యుద్ధం]]
▲[[en:kalinga war]]
|