25,090
തിരുത്തലുകൾ
No edit summary |
(ചെ.) (Physics-stub) |
||
ലോഹങ്ങള്‍ നല്ല വൈദ്യുതചാലകങ്ങള്‍ എന്നു മാത്രമല്ല നല്ല [[താപ ചാലകം|താപ ചാലകങ്ങള്‍]] കൂടിയാണ്. എന്നാല്‍ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതല്‍ ഉള്ള [[വൈദ്യുത അചാലകം|അചാലകങ്ങള്‍]] (ആംഗലേയം: insulator), അചാലകങ്ങള്‍ക്കും സാധാരണ ലോഹ ചാലകങ്ങള്‍ക്കും ഇടയില്‍ പ്രതിരോധം ഉള്ള [[അര്‍ദ്ധചാലകങ്ങള്‍]] (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത [[അതിചാലകങ്ങള്‍]] (ആംഗലേയം: Super conductor) എന്നിങ്ങനെ.'''[[അതിചാലകത]]''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്.
{{
[[വിഭാഗം:വൈദ്യുതി]]
|