"ലാറി സാങർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uz:Larry Sanger
(ചെ.) Bio-stub
വരി 14:
പല ഓണ്‍ലൈന്‍ വിജ്ഞാനകോശ സം‌രഭങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. [[നുപീഡിയ|നുപീഡിയയുടെ]] മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായ ഇദ്ദേഹം അതിന്റെ പിന്‍ഗാമിയായ [[വിക്കിപീഡിയ|വിക്കിപീഡിയയുടെ]] ചീഫ് ഓര്‍ഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ പല നയങ്ങളും രൂപീകരിച്ചത് ഇദ്ദേഹമാണ്. ഇപ്പോള്‍ സിറ്റിസെന്‍ഡിയത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിക്കുന്നു.
 
{{Bio-stub}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:1968-ല്‍ ജനിച്ചവര്‍]]
[[വിഭാഗം:ജീവചരിത്രം]]
"https://ml.wikipedia.org/wiki/ലാറി_സാങർ" എന്ന താളിൽനിന്ന് ശേഖരിച്ചത്