"ബഡഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[Image:Badagas_ooty_ATW_Penn.jpg|thumb|right|250px| ഒരു ബഡഗ കുടുംബം 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം]]
[[തമിഴ്നാട്|തമിഴ്‌നാടിന്റെ]] [[നീലഗിരി]] ജില്ലയില്‍ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗങ്ങള്‍ ആണ്‌ജനവിഭാഗമാണ്‌ ബഡഗര്‍. വടക്കുള്ളവര്‍ എന്നര്‍ത്ഥമുള്ള ബഡഗ എന്ന പദത്തില്‍ നിന്നാണ്‌ ബഡഗര്‍ എന്ന പേരുണ്ടായത്. കന്നടത്തില്‍ നിന്ന് നുറ്റാണ്ടുകള്‍ക്ക് മുന്‍പേ കുടിയേറിയവരാണ്‌ ഇവര്‍. മൈസൂരിലെ രാഷ്ട്രീയപീഡനങ്ങളിലും വരള്‍ച്ചയിലും ഭയന്നായിരുന്നു ഈ കുടിയേറ്റം. ഇതില്‍ തന്നെ ആറു വിഭാഗങ്ങള്‍ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതില്‍ തോറെയന്മാര്‍ ആണ്‌ ഏറ്റവും താഴ്ന്ന ജാതി. ഉഡയര്‍ മേല്‍ജാതിയും ബ്രാഹ്മണരുമാണ്‌. ഇവര്‍ മറ്റുള്ളവരുടെ പുരോഹിതവൃത്തി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂല്‍ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.
 
വിദേശീയര്‍ എത്തുന്നതിനു മുന്ന് ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങള്‍ ആദിവാസികളായ [[ബഡഗ]], [[തോടകള്‍|തോട]], [[കോട്ട]], [[കുറുമ്പര്‍]] എന്നിവരാണ്‌. എന്നാല്‍ ഇന്ന് വളരേയധികം പേര്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. <ref> {{cite book |last= ഡബ്ലിയു.|first= ഫ്രാന്‍സിസ്|authorlink=ഡബ്ലിയു. ഫ്രാന്‍സിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- ദ നീല്‍ഗിരീസ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ് |location= ന്യൂഡല്‍ഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/47686" എന്ന താളിൽനിന്ന് ശേഖരിച്ചത്