"ടി. പ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==ജീവിതരേഖ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ആലങ്കോട് പന്താവൂര്‍ സ്വദേശിയായ പ്രദീപ് വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'കുഞ്ഞു കണങ്ങള്‍ക്ക് വസന്തം' എന്ന പേരില്‍ നാനോ ടെക്‌നോളജിയെക്കുറിച്ച് മലയാളത്തില്‍ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂക്കുതല ഗവ.സ്‌കൂള്‍, [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|എം.ഇ.എസ്. പൊന്നാനി കോളേജ്]] [[തൃശൂര്‍]] സെന്റ്‌തോമസ് കോളേജ്, [[ഫാറൂഖ് കോളേജ്|കോഴിക്കോട്]] ഫാറൂഖ് കോളേജ്]], ഐ.ഐ.എസ് ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ [[ബെര്‍ത്തിലി]], പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, [[ഇന്‍ഡ്യാന]] എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി.
 
ശുഭയാണ് ഭാര്യ. രഘു, ലയ എന്നിവര്‍ മക്കളാണ്
"https://ml.wikipedia.org/wiki/ടി._പ്രദീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്