"വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/*malayalam filum mathuram
??188.52.125.172 (സംവാദം) ചെയ്ത തിരുത്തല്‍ 476744 നീക്കം ചെയ്യുന്നു
വരി 51:
വിക്കിപീഡിയയില്‍ കാണുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താങ്കള്‍ ഈ വിവരങ്ങള്‍ നോക്കുന്ന സ്ഥലത്തെ അല്ലെങ്കില്‍ നിയമമേഖലയിലെ നിയമമോ ലംഘിക്കുന്നത് ആയിരിക്കാം. വിക്കിപ്പിഡിയയിലെ വിവരസമാഹാരം സൂക്ഷിച്ചിരിക്കുന്നത്, [[അമേരിക്ക]]യിലെ [[ഫ്ലോറിഡ]]യില്‍ സ്ഥാപിച്ചിരിക്കുന്ന സേര്‍വറുകളിലാണ്, അതു തദ്ദേശ, കേന്ദ്ര നിയമങ്ങള്‍ അനുസരിച്ചു സൂക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. താങ്കളുടെ രാജ്യത്തെയോ നിയമമേഖലയിലെ‍യോ നിയമങ്ങള്‍, സമാനമായ അഭിപ്രായപ്രകടനമോ വിതരണസ്വാതന്ത്ര്യമോ അനുവദിക്കുന്നില്ലെന്നു വരാം. വിക്കിപീഡിയ, യാതൊരു തരത്തിലും നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നില്ല; മാത്രവുമല്ല, താങ്കള്‍, ഈ സൈറ്റിലേക്കു കണ്ണിനല്‍കുകയോ, ഉപയോഗിക്കുകയോ, പുനര്‍നിര്‍മ്മിക്കുകയോ, ഇവിടെയുള്ള വിവരങ്ങള്‍ പുനപ്പ്രസിദ്ധീകരിക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന അത്തരം നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുന്നതുമല്ല.
 
{{തിരഞ്ഞെടുത്ത ചിത്രം}}=== Not professional advice ===
''' വിദഗ്ധോപദേശമല്ല'''
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പൊതുനിരാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്