"ടി. പ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 3:
==ജീവിതരേഖ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ആലങ്കോട് പന്താവൂര്‍ സ്വദേശിയായ പ്രദീപ് വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'കുഞ്ഞു കണങ്ങള്‍ക്ക് വസന്തം' എന്ന പേരില്‍ നാനോ ടെക്നോളജിയെക്കുറിച്ച് മലയാളത്തില്‍ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂക്കുതല ഗവ.സ്കൂള്‍, [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|എം.ഇ.എസ്. പൊന്നാനി കോളേജ്]] തൃശൂര്‍ സെന്റ്തോമസ് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ്, ഐ.ഐ.എസ് ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്ത്തിലി, പെര്‍ഡ്യൂ യൂണിവേഴ്സിറ്റി, ഇന്‍ഡ്യാന എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി.
|