"പെരുന്തച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) en:Perumthachan
വരി 1:
{{പറയിപെറ്റ പന്തിരുകുലം}}
കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ [[പറയിപെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലത്തിലെ]] ഒരു അംഗമാണ്‌ '''പെരുന്തച്ചന്‍'''‍. വരരുചിയാല്‍ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരന്‍) എടുത്തുവളര്‍ത്തിയതെന്നും ഇദ്ദേഹമാണു തച്ചുശാസ്ത്രത്തില്‍ അതിവിദഗ്ധനായിരുന്ന ഉളിയന്നൂര്‍ പെരുന്തച്ചന്‍ എന്നുമാണു്‌ ഐതിഹ്യം.കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.
 
{{അപൂര്‍ണ്ണം}}
[[en:Perumthachan]]
"https://ml.wikipedia.org/wiki/പെരുന്തച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്