"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
=== ഭാരതത്തില്‍ ===
[[ചിത്രം:harshavardhana.jpg|thumb|400px|left|[[ഹര്‍ഷവര്‍ദ്ധനന്‍]] [[ചൈന|ചൈനീസ്]] സഞ്ചാരിയായ [[ഷ്വാന്‍ ത്സാങ്|ഹുയാന്‍ സാങ്ങിനെ]] [[നളന്ദ|നളന്ദയില്‍]] വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം]]
അദ്ദേഹത്തിന്റെതന്റെ 26-)ംആം വയസ്സിലാണ്‌ അദ്ദേഹംഷ്വാൻ ത്സാങ് ഭാരതത്തിലേക്ക് യാത്ര തിരിച്ചത്. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തയിലൂടെയാണ്‌അതിർത്തിയിലൂടെയാണ്‌ അദ്ദേഹം ഭാരതത്തിലേക്ക് യാത്ര ചെയ്തത്. അക്കാലത്ത് ബുദ്ധമതമായിരുന്ന് അവിടങ്ങളില്‍ പ്രചരിച്ചിരുന്നത്. [[നഗരഹാരം]], [[പുരുഷപുരം]] (പെഷവാര്‍), [[ഗാന്ധാരം (കാണ്ഡഹാര്‍)]], [[തക്ഷശില]], സിംഹപുരം എന്നിവടങ്ങളിലുള്ള ബുദ്ധവിഹാരങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അതിനുശേഷം അദ്ദേഹം [[കശ്മീർ|കാശ്മീരിലെത്തി]]. കാശ്മീര്‍ രാജാവ് അദ്ദേത്തിന്‌ ഹൃദ്യമായ സ്വീകരണമാണ്‌ നല്‍കിയത്. രണ്ടുവര്‍ഷം കാശ്മീരില്‍ ചിലവിട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയ ശേഷം അദ്ദേഹം ദക്ഷിണ ദേശത്തിലേക്ക് യാത്രതിരിച്ചു. ജലന്ധരം (ജലന്ദര്‍), മഥുര, ബ്രഹ്മപുരം, അഹിക്ഷേത്രം എന്നിവടങ്ങളിലെ പ്രധാന ബുദ്ധവിഹാരങ്ങളില്‍ അദ്ദേഹം താമസിച്ചു പഠിച്ചു. അതിനുശേഷം അദ്ദേഹം കാനൂജിലെത്തി. ഹര്‍ഷവര്‍ദ്ധനായിരുന്നു അന്ന് കാനൂജിലെ ചക്രവര്‍ത്തി. തുടര്‍ന്ന് [[അയോദ്ധ്യ]], [[കൗശംബി]], [[വൈശാഖം]], [[ശ്രാവസ്തി]], [[കപിലവസ്തു]], [[കാശി]], [[മഗധ]], [[ഗയ ]] തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
 
=== നളന്ദയില്‍ ===
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്