"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==ആഘോഷങ്ങള്‍==
ഈദുല്‍ ഫിത്‌ര്‍ ഈദുല്‍ അദ്‌ഹ ദിനങ്ങളില്‍ പെരുന്നാള്‍ നമസ്കാരവും, തക്ബീര്‍ മുഴക്കലും, പുതുവസ്ത്രമണിയുന്നതും [[സുന്നത്ത്|സുന്നത്താണ്]]. ഈ രണ്ട് പെരുന്നാള്‍ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാള്‍ ആശംസകള്‍ കൈമാറാനായി ''ഈദ് മുബാറക്'' എന്ന അറബി പദം ഉപയോഗിച്ചു വരുന്നു.
[[Image:Mohammed Zakariya postage stamp.jpg|thumb|200px|പെരുന്നാള്‍ ആശംസകളുമായി 2001-ല്‍ [[അമേരിക്ക|അമേരിക്കയില്‍]] ഇറങ്ങിയ തപാല്‍ സ്റ്റാമ്പ്]]
 
==ആചരണങ്ങള്‍==
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്