"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|പെരുന്നാള്‍#മുസ്ലീങ്ങളുടെ പെരുന്നാളുകള്‍}}
[[Image:Eidulfitr meal.jpg|[[മലേഷ്യ|മലേഷ്യയിലെ]] ഈദുല്‍ ഫിത്‌ര്‍, Malaysia|thumb]]
ഇസ്ലാമില്‍ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>, [[ഈദുല്‍ ഫിത്‌ര്‍|'''ഈദുല്‍ ഫിത്‌റും''']] [[ഈദുല്‍ അദ്‌ഹ|'''ഈദുല്‍ അദ്‌ഹയും''']]. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാര്‍വത്രികമായി കൊണ്ടാടപ്പെടുന്നതാണ്. [[റമദാന്‍]] വ്രതാനുഷ്ടാനത്തോടനുബന്ധിച്ചാണ് ഈദുല്‍ പിത്‌ര്‍ ആഘോഷിക്കപ്പെടുന്നതെങ്കില്‍ പ്രവാചകന്‍ [[ഇബ്രാഹിം|ഇബ്രാഹീമിന്റേയും]] പുത്രന്‍ [[ഇസ്മായീല്‍|ഇസ്മായീലിന്റേയും]] സ്മരണയിലും [[ഹജ്ജ്|ഹജ്ജിനോട]]നുബന്ധിച്ചുമാണ് ഈദുല്‍ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാല്‍ [[നബിദിനം]](മീലാദുന്നബി),[[മുഹറം]] പോലുള്ള ആഘോഷങ്ങള്‍ ചിലെ അവാന്തര വിഭാഗങ്ങളില്‍ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ വ്യാപകമായും മുഹറം [[ഷിയാ ഇസ്ലാം|ശിയാക്കളും]] കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. [[സലഫി]]കള്‍ പോലുള്ള ചില വിഭാഗങ്ങള്‍ ഇവയെ അനിസ്ലാമികംഅനിസ്ലാമികവും എന്ന്പുത്തനാചാരവുമെന്ന് ആരോപിക്കുന്നുവിമര്‍ശിക്കുന്നു. കൂടാതെ [[ലൈലത്തുല്‍ ഖദര്‍]], [[ശബേ ബറാത്ത്]],[[ ആശുറാ ദിനം]], [[അറഫാദിനം]] എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.<ref>http://www.infoplease.com/spot/islamicholidays.html</ref>
 
==ആഘോഷങ്ങള്‍==
ഈദുല്‍ ഫിത്‌ര്‍ ഈദുല്‍ അദ്‌ഹ ദിനങ്ങളില്‍ പെരുന്നാള്‍ നമസ്കാരവും, തക്ബീര്‍ മുഴക്കലും, പുതുവസ്ത്രമണിയുന്നതും [[സുന്നത്ത്|സുന്നത്താണ്]]. ഈ രണ്ട് പെരുന്നാള്‍ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.
 
==ആചരണങ്ങള്‍==
അറഫാ(ദുല്‍ ഹജ്ജ് 9), ആശുറാ([[മുഹറം]] 9) ദിനങ്ങള്‍ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുല്‍ ഖദര്‍, ശബേ ബറാത്ത് എന്നീ ദിനങ്ങളില്‍ രാത്രി നടക്കുന്ന പ്രാര്‍ത്ഥനകളാണ് പ്രധാനം . [[നബിദിനം]](റ.അവ്വല്‍ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തില്‍ നബിദിനറാലികളും നടന്നുവരുന്നു. ഇമാം ഹുസൈന്‍ വധിക്കപ്പെട്ടതിന്റെ ദുഖാചരണമാണ് ശിയാക്കള്‍ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികള്‍ ഈ ദിവസം(താസുഅ, മുഹറം 10) പ്രവാചകന്‍ [[മൂസ]](മോശ) ചെങ്കടല്‍ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയില്‍ വ്രതമനുഷ്ടിക്കുന്നു<ref>http://www.infoplease.com/spot/islamicholidays.html</ref>.
 
 
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്