"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
ഇവിടത്തെ കെട്ടിടങ്ങളുടെ ചുമരുകൾ കൽത്തറക്കു മുകളിൽ ചതുരാത്തിലുള്ള മണ്ണിഷ്ടികകൾ (വെയിലത്തുണക്കിയത്) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഗ്രീക്ക് ശൈലിയാണ്. മതിലുകളിൽ ചതുരാകൃതിയിലുള്ള തൂണുകൾ കെട്ടി ശക്തിപ്പെടുത്തുന്ന ഗ്രീക്ക് ശൈലിയും ഇവിടെക്കാണാം.
 
ബെഗ്രാമിന് 4 കിലോമീറ്റർ വടക്കായി ഷൊട്ടോറാക്കിൽ പുരാതനകാലത്ത് ഒരു ബുദ്ധവിഹാരം നിലനിന്നിരുന്നു. 1936-ൽ ഫ്രഞ്ച് പുരാവസ്തുഗവേഷകരാണ് ഈ വിഹാരം ഖനനം ചെയ്തെടുത്തത്. വിഹാരത്തിന് അടുത്തായി പത്തോളം സ്തൂപങ്ങളുമുണ്ടായിരുന്നു. <!--ഇവിടത്തെ കെട്ടിടങ്ങളിൽ ബുദ്ധന്റെ ജീവിതം schist bas relief കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു--><ref name=afghans9/>.
 
== കരകൗശലവസ്തുക്കൾ ==
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്