"വി.കെ. ശ്രീരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നാടകനടന്‍,ചലച്ചിത്രനടന്‍,എഴുത്തുകാരന്‍,ടെലിവിഷന്‍ ആര്‍ട്ട...
 
No edit summary
വരി 1:
{{prettyurl|V.K. Shreeraman}}
നാടകനടന്‍,ചലച്ചിത്രനടന്‍,എഴുത്തുകാരന്‍,ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഒരു മലയാളിയാണ്‌ '''വി.കെ. ശ്രീരാമന്‍'''.
1953 ല്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താണിയില്‍ ജനനം. നാടകരംഗത്തു നിന്നാണ്‌ ശ്രീരാമന്‍ ചലച്ചിത്രമേഖലയിലേക്ക് വരുന്നത്. നിരവധി നാടകങ്ങളിലും സിനിമകളിലും ടെലിസീരിയലുകളിലും അഭിനയിച്ചു. ഒരു നടന്‍ എന്നതിനോടൊപ്പം സാംസ്കാരിക രംഗത്തും സജീവമാണ്‌ ശ്രീരാമന്‍. കൈരളി ടി.വിയിലെ അദ്ദേഹത്തിന്റെ 'വേറിട്ട കാഴ്ചകള്‍' ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ്‌. വേറിട്ട കാഴ്ചകള്‍ പുസ്തകരൂപത്തിലും ഇറങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/വി.കെ._ശ്രീരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്