"വെടിമരുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:Gunpowder
No edit summary
വരി 1:
{{prettyurl|Gunpowder}}
 
[[Image:Pyrodex powder ffg.jpg|thumb|right|നൂതന വെടിമരുന്ന്, FFG വലിപ്പമുള്ള റൈഫിളില്‍ ഉപയോഗിക്കുന്നത്]]
[[സള്‍ഫര്‍]], [[മരക്കരി]], [[പൊട്ടാസ്യം]] [[നൈട്രേറ്റ്]] എന്നിവയുടെ ഒരു മിശ്രിതമാണ് [[വെടിമരുന്ന്]]. ഇതിന്റെ കറുത്തനിറം കാരണം '''കരിമരുന്ന്''' എന്നും വിളിച്ചുപോരുന്നു. വളരെ പെട്ടെന്ന് കത്തുന്ന ഇവ കരിമരുന്നു പ്രയോഗത്തിനായി ഉപയോഗിച്ചുവരുന്നു. പഴയകാല വെടിക്കോപ്പുകളിലും [[പീരങ്കി|പീരങ്കികളിലും]] ഇവ ഉപയോഗിച്ചിരുന്നു. പക്ഷെ പുതിയ ഇനം തോക്കുകളില്‍ ഇവയ്ക്ക് പകരം പുകവമിക്കാത്ത വെടിമരുന്നാണ് ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/വെടിമരുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്